Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുട്ടം അക്രമം;എസ്എഫ്‌ഐക്കാരെ പിടിയ്‌ക്കാന്‍ പോലീസിന് പേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 08:26 pm IST
in Idukki

തൊടുപുഴ: മുട്ടം പോളീ ടെക്‌നിക്കില്‍ നടന്ന അക്രമത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുവാനുള്ള പോലീസ് നീക്കം വിവാദമാകുന്നു. പോലീസ് ജീപ്പ് അടിച്ച് തകര്‍ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ദീപു, സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ് എന്നിവരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്എഫ്‌ഐ ക്രമിനലുകളെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി അറസ്റ്റ് ചെയ്യുവാന്‍ പോലീസ് മടിക്കുന്നത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവങ്ങളുടെ തുടക്കം.പോളീടെക്‌നിക്കില്‍ ആര്‍ട്‌സ് ഡേയുടെ മറവില്‍ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയായിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുട്ടം പോലീസിനെ കാമ്പസിനുള്ളില്‍ ബന്തവസ്സ് ആക്കിയതിനു ശേഷമാണ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്.അഭിജിത്ത്,ശ്രീകാന്ത്, വിഷ്ണു, മാര്‍ത്താണ്ഡന്‍, അനന്തു, അരുണ്‍ എന്നീ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിലാണ്  അക്രമം അരങ്ങേറിയത്. പോലീസ് വാഹനം തകര്‍ത്തും പോലീസുകാരെ അക്രമിച്ചും എസ് എഫ് ഐ കാര്‍ അഴിഞ്ഞാടിയിട്ടും നടപടിയെടുക്കാനാവാതെ കുഴങ്ങുകയാണ് പോലീസ്.

സംഭവം പോലീസിന് വലിയ നാണകേട് ഉണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുന്നുവെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് ക്യാമ്പസില്‍ എത്തിയത്.പോലീസ് സേനയെ ആകെ കളിയാക്കുന്ന രീതിയില്‍ തല്ലിതകര്‍ത്ത പോലീസ് ജീപ്പിന് മുകളില്‍ കയറി വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തിട്ടും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. വ്യാപകമായ അക്രമം നടത്തിയതിനു ശേഷം പോലീസ് പീഡിപ്പിക്കുന്നു വെന്ന് ആരോപിച്ച് എസ് എഫ് ഐ ഇന്നലെ മുട്ടത്ത് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു മുമ്പും മുട്ടത്തെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷം ഉണ്ടാകുന്ന സമയത്തും ശക്തമായ നടപടി പോലീസ് സ്വീകരിച്ചിരുന്നില്ല .ഇതാണ് അടിക്കടി സംഘര്‍ഷമുണ്ടാക്കുവാന്‍ കാരണം.പോലീസിന് നേരേ അതിക്രമം ഉണ്ടായിട്ടും ഫലപ്രദമായി ഇടപെടുവാന്‍ കഴിയാത്തത് മുട്ടത്തെ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ലായെന്നതിന്റെ സൂചനയാണ്.എസ് എഫ് ഐ നിരന്തരം നടത്തുന്ന അക്രമത്തിന് ഇപ്പോള്‍ പോലീസും വിധേയരായിട്ടും ശക്തമായ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.

സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ആക്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ എസ്എഫ്‌ഐക്കാര്‍ ആശുപത്രിയില്‍ കഴിയുകയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.