Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അനുഭവങ്ങളിലൂടെ ദേവിയെ സ്‌നേഹിച്ച ബ്രാഹ്മണിയമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 06:55 pm IST
in Lifestyle

 

ഭഗവതിയുടെ തോഴിയായാണ് ബ്രാഹ്മണി അമ്മയെ സങ്കല്‍പിച്ചിരിക്കുന്നത്. ദേവിസ്തുതികള്‍ പാടുന്നതും ദേവിക്കുവേണ്ട അലങ്കാരങ്ങള്‍ ഒരുക്കി കൊടുക്കുന്നതും ദേവിയെ എഴുന്നള്ളിച്ചുകൊണ്ടുപോകുമ്പോള്‍ വിളക്ക് പിടിക്കുന്നതും ബ്രാഹ്മണിയമ്മയാണ് ഓരോ ക്ഷേത്രത്തിനും ഇതിനു ചുമതലപ്പെട്ട നമ്പീശന്റെ കുടുബം (നമ്പീശന്റ കുടുംബത്തിലെ സ്ത്രീകളെ ബ്രാഹ്മണിയമ്മ എന്നാണ് വിളിക്കപ്പെടുന്നത്.

ശ്രീപാര്‍വതി ദേവിയുടെ നട തുറപ്പ് ദിവസം ബ്രാഹ്മണിയമ്മയുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. പതിനഞ്ച് വര്‍ഷം മുമ്പ് ഇത് നടത്തിയിരുന്ന ബ്രാഹ്മണിയമ്മയ്‌ക്ക് പ്രായാധിക്യമായതിനാല്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ആ സമയത്ത് ആ ഗൃഹത്തിലെ തന്നെ യുവതിയായ ബ്രാഹ്മണിയമ്മ മറ്റു സ്ഥലത്ത് ഭര്‍ത്താവിനോടൊപ്പം നല്ല നിലയില്‍ ജീവിച്ചിരുന്നു. അവര്‍ക്ക് ഈ ജോലിക്ക് സമയമോ താല്‍പര്യമോ ഇല്ലായിരുന്നു. നട തുറക്കാറായപ്പോള്‍ ഇവരെ ക്ഷേത്രഭാരവാഹികള്‍ സമീപിച്ചെങ്കിലും ഇവര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു കുടുംബത്തില്‍ നിന്ന് ബ്രാഹ്മണിയമ്മയെ കൊണ്ടുവന്നു നട തുറന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശ കുടുംബത്തില്‍ പെട്ട ബ്രാഹ്മണിയമ്മയുടെ ഭര്‍ത്താവിന് രോഗം വന്നു. ഡോക്ടര്‍ കൈ ഒഴിയുകയും ചെയ്തു. ഈ സമയത്ത് ബ്രാഹ്മണിയമ്മക്ക് സ്വപ്‌ന ദര്‍ശനം ലഭിച്ചു. ദേവി ഇപ്രകാരം അരുള്‍ ചെയ്തു. എനിക്ക് ചെയ്തുതരേണ്ട കര്‍മ്മങ്ങള്‍ മുടക്കം വരുത്തിയതിനാലാണ് കുടുംബത്തിന് ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. അത് മുടങ്ങാതെ നടത്തിയാല്‍ എല്ലാ ഐശ്വര്യങ്ങളും വന്നുചേരും തുടര്‍ന്ന് ബ്രാഹ്മണിയമ്മ ദേവിയോട് മാപ്പ് പറയുകയും ചെയ്തു. ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാനും തിരുമാനിച്ചു. തുടര്‍ന്ന് എല്ലാവര്‍ഷവും കര്‍മ്മങ്ങള്‍ ബ്രാഹ്മണിയമ്മ നടത്തുകയും ഭര്‍ത്താവിന് സുഖം പ്രാപിക്കുകയും ചെയ്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.