Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ കഥകളിമേള ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 10:28 pm IST
in Pathanamthitta

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന കഥകളി മേള ഇന്ന് സമാപിക്കും.

വിദ്യാര്‍ത്ഥികളുടെ കലാപഠനം യുവജനോത്സവ മത്സരങ്ങള്‍ക്കു വേണ്ടി മാത്രമാകരുതെന്നും അത്തരം പ്രവണത ഉപേക്ഷിച്ച് കലാപഠനത്തെ ഗൗരവമായി കാണുന്ന ഒരു രീതി കടന്നു വരേണ്ടത് അനിവാര്യമാണെന്നും കേരളകലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പി. എന്‍. സുരേഷ്. കഥകളിമേളയോടനുബന്ധിച്ച് ക്ലാസിക്കല്‍ കലാമത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം. അയ്യപ്പന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി കഥകളി സംഗീതം, തായമ്പക, മലയാളം ഇംഗ്ലീഷ് പ്രസംഗം, ശാസ്ത്രീയ സംഗീതം, വഞ്ചിപ്പാട്ട് എന്നീ മത്സരങ്ങള്‍ നടന്നു.

വൈകിട്ട് 4 ന് കഥകളിയിലെ തൗരത്രിക സൗന്ദര്യം എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് കലാമണ്ഡലം സൂര്യനാരായണന്‍ നേത്യത്വം നല്‍കി. റ്റി. സി. സുനില്‍ദത്ത് മോഡറേറ്ററായിരുന്നു.6 ന് കെ. ചെല്ലമ്മ ആട്ടവിളക്ക് തെളിയിച്ചു. തുടര്‍ന്ന് പത്മശ്രീ കലാമണ്ഡലം ഗോപി പങ്കെടുത്ത കിര്‍മ്മീരവധം കഥകളി നടന്നു.

കഥകളിമേളയില്‍ ഇന്ന് രാവിലെ 10 ന് കലാമണ്ഡലം ഹൈദരാലി സ്മാരക അഖിലകേരളാ കഥകളി ക്വിസ് മത്സരവും ചിത്രരചനാ മത്സരവും റ്റി. കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ജി. ജയറാം അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3.30 ന് ശ്രുതിലയം കഥകളി സോപാന-ചലച്ചിത്ര സംഗീത സമന്വയം നടത്തപ്പെടും. ഇത്തവണത്തെ അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് ജേതാവ് ഏലൂര്‍ ബിജു, കലാമണ്ഡലം ജയപ്രകാശ്, കലാമണ്ഡലം കൃഷ്ണകുമാര്‍, ശ്രീകുമാര്‍ സദാശിവന്‍, ശ്രീലാല്‍ സദാശിവന്‍ എന്നിവര്‍ പങ്കെടുക്കും.

വൈകിട്ട് 5.30 ന് കഥകളിമേള സമാപന സമ്മേളനം സാംസ്‌കാരിക വകുപ്പു മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ്, അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് എന്നിവ വി. ആര്‍. വിമല്‍രാജ്, ഏലൂര്‍ ബിജു എന്നിവര്‍ക്ക് നല്‍കും. ക്ലബ്ബ് രക്ഷാധികാരി പി. എസ്. നായര്‍ അദ്ധ്യക്ഷം വഹിക്കും. രാജു ഏബ്രഹാം എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബി. ഉദയനന്‍, തോമസ് തമ്പി, വി.എന്‍. ഉണ്ണി, പ്രസാദ് കൈലാത്ത്, എസ്.ദിലീപ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 6.30 മുതല്‍ ദുര്യോധനവധം കഥകളി നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

India

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

Kerala

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

Samskriti

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം
Samskriti

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

പുതിയ വാര്‍ത്തകള്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

പൊ​ൻ​മു​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചു

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.