Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവാഭരണഘോഷയാത്ര ദര്‍ശിക്കാന്‍ ഭക്തസഹസ്രങ്ങളെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 08:45 pm IST
in Pathanamthitta

പന്തളം: പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തില്‍ നിന്നുമുള്ള തിരുവാഭരണ ഘോഷയാത്ര കണ്ടു സായൂജ്യമടയാനും അയ്യനെ ദര്‍ശിക്കാന്‍ ഇരുമുടിക്കെട്ടേന്തി ഘോഷയാത്രയോടൊപ്പം ശബരിമലയ്‌ക്ക് പോകാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തസഹസ്രങ്ങളെത്തി.

പുലര്‍ച്ചെ 4ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചു തുറന്നുവച്ചതോടെ പന്തളത്തെ എല്ലാ വഴികളും ഇവിടേക്കായി. പതിവു ചടങ്ങുകള്‍ക്കു ശേഷം ക്ഷേത്രത്തിനുമുകളില്‍ ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുകയും ആകാശത്തു നക്ഷത്രമുദിക്കുകയും ചെയ്തപ്പോള്‍ 12.55ന് ഘോഷയാത്രയെ നയിക്കുന്നതിന് തമ്പുരാന്‍ നല്കിയ ഉടവാളുമായി രാജപ്രതിനിധി ക്ഷേത്രത്തിനു പുറത്തെത്തി. തുടര്‍ന്ന് ഒരു മണിക്ക് ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ള തിരുവാഭരണങ്ങളടങ്ങുന്ന പേടകവും കലശക്കുടവും മറ്റു പൂജാപാത്രങ്ങളും അടങ്ങുന്ന പേടകവുമായി മരുതമന ശിവന്‍പിള്ളയും കൊടിപ്പെട്ടിയുമായി പ്രതാപചന്ദ്രന്‍ നായരും 22 അംഗ പേടക വാഹക സംഘവും യാത്ര തിരിച്ചു.

ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പന്മാരും ദേവസ്വം ബോര്‍ഡ് അധികൃതരും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയും ഘോഷയാത്രയെ അകമ്പടി സേവിക്കും. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസി വി. ശശിധരന്റെ നേതൃത്വത്തില്‍ 25അംഗ സായുധ പോലീസ് സംഘവും ബോംബ് സ്‌ക്വാഡും സുരക്ഷയൊരുക്കി ഘോഷയാത്രക്കൊപ്പം യാത്രതിരിച്ചു. ക്ഷേത്രവഴിയില്‍ പന്തളം നഗരസഭയും മണകണ്ഠനാല്ത്തറയില്‍ അയ്യപ്പ സേവാസംഘവും കൈപ്പുഴയില്‍ കുളനട ഗ്രാമപഞ്ചായത്തും കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രോപദേശക സമിതിയും ഘോഷയാത്രയെ സ്വീകരിച്ചു. കുളനട ദേവീക്ഷേത്രത്തിലെത്തി പേടകം തുറന്നു ദര്‍ശനത്തിനായും വെച്ചു. കൈപ്പുഴ ഗുരുമന്ദിരം, 2.30ന് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലും, 3.30ന് കുറിയാനിപ്പള്ളി ക്ഷേത്രത്തിലും ദര്‍ശനത്തിനു വച്ചു. കിടങ്ങന്നൂര്‍, നാല്ക്കാലിക്കല്‍, ആറന്മുള കിഴക്കേ നട, ചെറുകോല്‍പ്പുഴ ക്ഷേത്രംവഴി, അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയ സംഘം ഇന്നലെ അവിടെ വിശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ അവിടെ നിന്നും പുറപ്പെട്ടു.

പന്തളത്തു നിന്നും ഘോഷയാത്രയെ യാത്രയയ്‌ക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്ജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, മുന്‍ എംഎല്‍എമാരായ പി.കെ. കുമാരന്‍, മാലേത്ത് സരളാദേവി, ജില്ലാ കളക്ടര്‍ എസ്. ഗിരിജ, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, പന്തളം നഗരസഭാദ്ധ്യക്ഷ ടി.കെ. സതി, വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വജയകുമാര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍,ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം.ബി.ബിനുകുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, ട്രാഫിക് നോര്‍ത്ത് സോണല്‍ എസ്പി എന്‍. വിജയന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, തൈക്കൂട്ടത്തില്‍ സക്കീര്‍, കൗണ്‍സിലര്‍മാരായ രാധാരാമചന്ദ്രന്‍, എ. രാമന്‍, കെ.ആര്‍. രവി, നൗഷാദ് റാവുത്തര്‍, എം.ജി. രമണന്‍, കെ.വി. പ്രഭ, സുമേഷ്‌കുമാര്‍, കെ.ആര്‍. വിജയകുമാര്‍, തുടങ്ങിയവര്‍ യാത്രയയ്‌ക്കാന്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സെക്രട്ടറി സി. ബാബു, സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ്, ദേവസ്വം കമ്മീഷണര്‍, ജില്ലാ കളക്ടര്‍ എസ് ഗിരിജ, ജില്ലാ പോലീസ് ചീഫ് ഹരിശങ്കര്‍, ആര്‍ഡിഒ ആര്‍. രഘു, ദേവസ്വം ബോര്‍ഡ് തിരുവാഭരണം സ്‌പെഷല്‍ ഓഫീസര്‍ അജിത്, മുന്‍ മന്ത്രി പന്തളം സുധാകരന്‍, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍, തിരുവാഭരണപാത സംരക്ഷണ സമിതി രക്ഷാധികാരി മാലേത്ത് സരളാദേവി, തിരുവാഭരണപാത സംരക്ഷണ സമിതി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. കെ. ഹരിദാസ് ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് എന്നിവര്‍ തിരുവാഭരണഘോഷയാത്രയ്‌ക്കു സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

Kerala

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.