Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റേഷന്‍ പ്രതിസന്ധിയുടെ ഉത്തരവാദിത്വം പിണറായിക്ക്: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 12:10 pm IST
in Kollam

കൊല്ലം: ഇടതുസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. റേഷന്‍പ്രതിസന്ധി, സഹകരണ പ്രതിസന്ധി, കൊലപാതക രാഷ്‌ട്രീയം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന പ്രചാരണ ജാഥയുടെ കൊല്ലം മണ്ഡലത്തിലെ സ്വീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ആവശ്യത്തിലധികം അരി നല്‍കിയിട്ടും അത് വിതരണകേന്ദ്രത്തിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. അരി എത്തിക്കാന്‍ കഴിവില്ലാത്തവരാണ് നോട്ട് നിരോധനത്തെപ്പറ്റി സംസാരിക്കുന്നത്. മുന്‍ഗണന ലിസ്റ്റുകള്‍ അട്ടിമറിക്കപ്പെട്ടു. റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചില്ല. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും ഭക്ഷ്യഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കിയില്ല. റേഷനരി പ്രതിസന്ധി കേന്ദ്ര സര്‍ക്കാരിന് മേല്‍ കെട്ടിവയ്‌ക്കുവാനുള്ള ആസൂത്രിതനീക്കം നടക്കുന്നു. റേഷനരി പ്രതിസന്ധിക്കെതിരെ രാജ്ഭവനിലേക്കല്ല മറിച്ച് സെക്രട്ടറിയേറ്റിലേക്കാണ് സിപിഎമ്മുകാര്‍ മാര്‍ച്ച് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാര്‍ക്ക് ഭരിക്കാനറിയില്ലെന്നും സമരം നടത്താനും കൊലപാതകം നടത്താനും മാത്രമേ അറിയാവുവെന്നും കൃഷ്ണദാസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ പതനം നാലാംവര്‍ഷമാണ് തുടങ്ങിയതെങ്കില്‍ പിണറായി നയിക്കുന്ന ഇടതുസര്‍ക്കാരിന്റെ പതനം നാലാംമാസത്തില്‍ തന്നെ തുടങ്ങി. അഴിമതിക്കെതിരെ വോട്ട് ചോദിച്ച് അധികാരത്തിലെത്തിയ സര്‍ക്കാര്‍ തുടക്കംമുതല്‍ അഴിമതിയില്‍പ്പെട്ടിരിക്കുകയാണ്. കേരളത്തിലെ അഴിമതിക്ക് ഒത്താശ ചെയ്യുന്നവരാണ് കേന്ദ്രത്തിലെ സിപിഎം നേതാക്കള്‍. അതിന്റെ തെളിവാണ് അഴിമതി നടന്നിട്ടും അവര്‍ ഒന്നും മിണ്ടാത്തത്. കേരളത്തില്‍ നിന്നും ലഭിക്കുന്ന അഴിമതി പണം കൊണ്ടാണ് കേന്ദ്രകമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അജിത്ത് അമ്മച്ചിവീട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സാംരാജ്, അമ്പു പനയം എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.