Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരുവാതിര ആഘോഷിച്ച് നാടും നഗരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:19 am IST
in Malappuram

മലപ്പുറം: ശിവഭഗവാന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പാര്‍വ്വതി ദേവി തിരുവാതിര വ്രതം അനുഷ്ഠിച്ചതിന്റെ സ്മരണ പുതുക്കി നാടെങ്ങും തിരുവാതിര ആഘോഷിച്ചു. ക്ഷേത്രങ്ങളില്‍ വിപുലമായ ചടങ്ങുകളാണ് നടന്നത്. വിദ്യാനികേതന്‍ സ്‌കൂളുകളില്‍ മാതൃപൂജയായാണ് തിരുവാതിര ആഘോഷിച്ചത്. മലയാളി മങ്കമാരുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവാതിര ഇന്ന് ഏറെക്കുറെ പുതുതലമുറക്ക് അന്യമാണ്.

അങ്ങാടിപ്പുറം: തളിമഹാദേവ ക്ഷേത്രത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും മാതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവാതിര ആഘോഷിച്ചു. രാവിലെ ശിവസഹസ്രനാമാര്‍ച്ചനയും മാതൃവന്ദനവും നടത്തി. തുടര്‍ന്ന് അമ്മമാരുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും അരങ്ങേറി. പരിപാടികള്‍ക്ക് മാതൃസമിതി സെക്രട്ടറി തങ്കം രാമചന്ദ്രന്‍, പ്രേമ, മീനാക്ഷി, ക്ഷേത്രം മാനേജര്‍ ടി.പി.സുനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

അങ്ങാടിപ്പുറം വിദ്യാനികേതനില്‍ തിരുവാതിര മാതൃദിനമായി ആചരിച്ചു. വിദ്യാലയ സമിതി സെക്രട്ടറി എം.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി പ്രസിഡന്റ് രാജേന്ദ്രന്‍, പ്രധാനാദ്ധ്യാപിക റോജ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍ നായര്‍, മാതൃസമിതി അദ്ധ്യക്ഷ നിഷ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാതൃപൂജ നടന്നു.

താനൂര്‍: ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല തിരുവാതിര ആഘോഷം നടത്തി. ശോഭപറമ്പില്‍ നടന്ന പരിപാടി മേഖലാ സെക്രട്ടറി കെ.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. അനില അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍.കേശവന്‍, ഹരിഗോവിന്ദന്‍, ടി.ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 250 പേര്‍ പങ്കെടുത്ത തിരുവാതിരക്കളി അരങ്ങേറി.

വണ്ടൂര്‍: ഗുരുകുലം വിദ്യാനികേതനില്‍ തിരുവാതിര മാതൃദിനമായി ആചരിച്ചു. പിടിഎ പ്രസിഡന്റ് പി.മധുസൂദനന്‍ സംസാരിച്ചു. തുടര്‍ന്ന് മാതൃപൂജ നടന്നു. ഭാഗവതാചാര്യന്‍ ശ്രീഹരിഗോവിന്ദ് നമ്പൂതിരി കുട്ടികളുടെ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

എരമംഗലം: പുഴക്കര ശ്രീവ്യാസ വിദ്യാനികേതനില്‍ തിരുവാതിര മാതൃപൂജയായി ആചരിച്ചു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃപൂജയും നടന്നു.

കരുവാരകുണ്ട്: അരവിന്ദ വിദ്യാനികേതനില്‍ തിരുവാതിര മാതൃദിനമായി ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍ അമ്മമാരുടെ പാദപൂജ നടത്തി. അമ്മമാര്‍ നല്‍കിയ മാതൃനിധി കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. മാതൃസമിതി സെക്രട്ടറി സിന്ധു, പ്രസിഡന്റ് ഷൈജ, അദ്ധ്യാപിക ഗീത എന്നിവര്‍ നേതൃത്വം നല്‍കി.

പെരിന്തല്‍മണ്ണ: എരവിമംഗലം നവോദയ വായനശാലക്ക് സമീപം ഗ്രാമവാസികള്‍ ചേര്‍ന്ന് തിരുവാതിര ആഘോഷം നടത്തി. തിരുവാതിര വിഭവങ്ങളായ കൂവപ്പായസം, പുഴുക്ക്, പപ്പടം, പഴം ചുക്ക് കാപ്പി എന്നിവ വിതരണം ചെയ്തു. തുടര്‍ന്ന് തിരുവാതിരക്കളി നടത്തി. പരിപാടിയില്‍ ഇരുനൂറു പേര്‍ പങ്കെടുത്തു. ദീപ കാവുംപുറത്ത്, സജിത.കെ, ഉഷഹരി, ശ്രീജ.പി, ശ്രീരഞ്ജിനി, സ്‌നേഹ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.