Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഐശ്വര്യയ്‌ക്ക് നങ്ങ്യാര്‍കൂത്ത് ജീവിതവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 08:47 pm IST
in Lifestyle

കുഞ്ഞുനാളില്‍ മാതാപിതാക്കളുടെ കൈ പിടിച്ച് നങ്ങ്യാര്‍കൂത്ത് കാണാന്‍ പോയപ്പോഴാണ് ഐശ്വര്യയുടെ മനസില്‍ നങ്ങ്യാര്‍കൂത്ത് പഠിക്കുക എന്ന മോഹം മൊട്ടിട്ടത്. തിരുവനന്തപുരം പൂജപ്പുര ചാടിയറ ലെയ്ന്‍ ഐശ്വര്യഭവനില്‍ അജിത്തിന്റേയും രാജലക്ഷ്മിയുടേയും മകളാണ് ഐശ്വര്യ.

സ്‌കൂള്‍ കലാമത്സരങ്ങളില്‍ പങ്കെടുക്കണമെന്ന രക്ഷിതാക്കളുടെ ആഗ്രഹത്തിനു മുന്നില്‍ ഐശ്വര്യയ്‌ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. അതിനായി നങ്ങ്യാര്‍കൂത്ത് തന്നെ പഠിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ കലോത്സവങ്ങളില്‍ മത്സരിക്കാനുദ്ദേശിച്ച് മാര്‍ഗി സതിയുടെ ശിക്ഷണത്തില്‍ നാലുവര്‍ഷം മുമ്പ് നങ്ങ്യാര്‍കൂത്ത് പഠനമാരംഭിച്ച എ.ആര്‍. ഐശ്വര്യ ഇന്ന് ജില്ലാ കലോത്സവങ്ങളിലും സംസ്ഥാന കലോത്സവങ്ങളിലും സജീവമായിക്കഴിഞ്ഞു. തുടര്‍ച്ചയായി മൂന്നു വര്‍ഷവും ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയ ഐശ്വര്യ തിരുവനന്തപുരം കാര്‍മല്‍ എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ ജീവിതത്തലെ അവസാന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.

ഒരുവര്‍ഷം സംസ്ഥാനതല വിജയിയായിരുന്നു. കലോത്സവങ്ങളില്‍ വിജയം സ്വന്തമാക്കുന്ന ഈ മിടുക്കി മികച്ച നങ്ങ്യാര്‍കൂത്ത് കലാകാരിയാകാനൊരുങ്ങുകയാണ്. ആ കലാരൂപത്തെ ജീവിതവ്രതമാക്കി മാറ്റിയിരിക്കുകയാണ് ഐശ്വര്യ. പഠനത്തിനിടയിലും ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. പാശ്ചാത്യ കലകളുടെ പിറകേ പോകാതെ തനതുകലയെ പരിപോഷിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഐശ്വര്യ പറയുന്നു.

പ്ലസ്ടു കഴിഞ്ഞാല്‍ പ്രൊഫഷണലായി നങ്ങ്യാര്‍കൂത്ത് പഠനത്തിനായി കൂടുതല്‍ സമയം കണ്ടെത്തും. കുച്ചുപ്പുടിയും സംഘനൃത്തവും പഠിക്കുന്നുണ്ടെങ്കിലും നങ്ങ്യാര്‍കൂത്തിനോട് ഒരു വൈകാരിക ബന്ധം തോന്നിയത് മാര്‍ഗി സതിയുടെ ശിക്ഷണത്താലാണെന്ന് മാതാപിതാക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.