Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മശാസ്താവും അയ്യപ്പനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 06:58 pm IST
in Samskriti

ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷ്ഠിതമായ ദേവതാസങ്കല്‍പത്തെപ്പറ്റി- ശ്രീധര്‍മശാസ്താവോ അയ്യപ്പനോ, വിവാദങ്ങള്‍ കൊഴുക്കുന്ന അവസരത്തില്‍ ഈ ദൈവിക സങ്കല്‍പങ്ങളെപ്പറ്റിയുള്ള ഒരു പഠനം അവസരോചിതമാണ്. നിലവിലുള്ള പ്രാദേശിക ഐതിഹ്യകഥകള്‍, അയ്യപ്പന്‍പാട്ടുകള്‍ (തമിഴ്/മലയാളം), പ്രസിദ്ധീകൃതമായിട്ടുള്ള പുസ്തകങ്ങള്‍ ഇവയൊക്കെത്തന്നെയും ധാരാളം പൊരുത്തക്കേടുകളും യുക്തിഭംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിന് വ്യക്തമായ ഒരു ധാരണ സൃഷ്ടിക്കാനുതകുന്ന വിധമുള്ള ആഖ്യാനങ്ങള്‍ കാണുന്നില്ല.

ധര്‍മശാസ്താവിന്റെ അവതാരസമയത്തെപ്പറ്റി തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാലാഴിമഥനത്തോടനുബന്ധമായുണ്ടായ മഹാവിഷ്ണുവിന്റെ ‘മോഹിനി’ അവതാരത്തില്‍, ഹരിഹരാത്മജനായി ധര്‍മശാസ്താവുണ്ടായി എന്ന കഥയ്‌ക്കാണ് ഏറെ പ്രചാരം. കൂര്‍മ്മാവതാരം, പാലാഴിമഥനവുമായി ബന്ധപ്പെട്ടുള്ളതാകയാല്‍, ഇത് ആദ്യയുഗങ്ങളില്‍ (സത്യയുഗങ്ങളില്‍) നടന്നിരിക്കാനാണ് സാധ്യത. അതോടനുബന്ധിച്ച് ധര്‍മശാസ്താവിന്റെ ജനനം ഉണ്ടായിട്ടുണ്ടെങ്കില്‍, അത് അതിപുരാതനമാകുന്നതാണ്- എങ്കില്‍ ഒന്നിലധികം പുരാണങ്ങളിലെങ്കിലും പ്രതിപാദ്യമുണ്ടാകേണ്ടതുമാണ്. എന്നാല്‍ സ്‌കന്ദപുരാണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും മാത്രമേ പ്രതിപാദ്യമുള്ളൂ. ശിവപുരാണത്തില്‍പോലും ഹരിഹരാത്മജകഥയില്ലാത്തതിനാല്‍, പുരാണങ്ങളുടെ രചനക്കുശേഷമാണ് ഈ അവതാരം എന്നുറപ്പിക്കാം.

പുരാണ പ്രോക്തമായ വൃകാസുരകഥയുണ്ട്. ഈ അസുരന് ഭസ്മാസുരനെന്നും ചൂണ്ടോദരനെന്നു തുടങ്ങി അനേകം പേരുകളുണ്ട്. ”തന്റെ കൈകള്‍ ആരുടെ ഉച്ചിയില്‍ തൊട്ടാലും അയാള്‍ മരിക്കണ”മെന്ന വരം പരമേശ്വരനില്‍നിന്ന് നേടിയ അസുരന്‍, പരീക്ഷണത്തിനായി ഭഗവാനെത്തന്നെ തെരഞ്ഞെടുത്തു. മഹാവിഷ്ണു ഒരിക്കല്‍ക്കൂടി ‘മോഹിനി’വേഷം സ്വീകരിച്ച്, അസുരനെ പ്രലോഭിപ്പിച്ച് സ്വന്തം തലയില്‍തന്നെ കൈവയ്‌പിച്ച്, അസുരന്റെ നാശം വരുത്തി. ഈ സന്ദര്‍ഭത്തിലാണ്, മോഹിനി-ശിവസമ്മേളനത്തിലൂടെ ധര്‍മശാസ്താവുണ്ടായത് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇത് പാലാഴിമഥനത്തിനുശേഷം- വളരെക്കാലശേഷം ആകാം. ധര്‍മശാസ്താവിന്റെ ജനനം, പുരാണരചനകള്‍ക്കുശേഷമായതിനാല്‍ ഈ ഐതിഹ്യത്തിന് കൂടുതല്‍ സ്വീകാര്യത കൈവരുന്നു.

മാത്രമല്ല, മഹിഷി എന്ന അസുരസ്ത്രീ ദേവലോകം അടക്കിവാഴുമ്പോള്‍, ദേവാസുരന്മാരുടെ യോജിപ്പ് (പാലാഴിമഥനത്തിന്) ഉണ്ടാകാനിടയില്ലതാനും. കൂടുതല്‍ ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ ബ്രഹ്മാണ്ഡപുരാണത്തിലോ സ്‌കന്ദപുരാണത്തിലോ ധര്‍മശാസ്താവിന്റെ കഥ, പ്രക്ഷിപ്തമെന്ന നിലയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതുമാകാനിടയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

പുതിയ വാര്‍ത്തകള്‍

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.