Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈവത്തിനോടു യാചിച്ചോളാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 06:31 pm IST
in Samskriti

വനത്തിലെ ആശ്രമത്തില്‍ കഴിയുന്ന ഒരു സന്ന്യാസി ഒരിക്കല്‍ രാജാവിനെ കാണാന്‍ ചെന്നു. ആശ്രമത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായം തേടലായിരുന്നു ലക്ഷ്യം.കൊട്ടാരത്തിലെ കാവല്‍ക്കാരന്‍ ആദരവോടെ സന്യാസിയെ സ്വീകരണമുറിയില്‍ ഇരുത്തിയിട്ടു പറഞ്ഞു:

”അല്‍പ്പനേരം ക്ഷമിക്കണം. രാജാവ് പ്രാര്‍ത്ഥനയിലാണ്. താമസിയാതെ ഇങ്ങോട്ടു എഴുന്നള്ളും.”

സന്യാസി ഇരുന്നതിന്റെ അടുത്തമുറിയിലായിരുന്നു രാജാവ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. മുറി തുറന്ന് കിടപ്പാണ്. ആളെ കാണാന്‍ വയ്യ. എങ്കിലും പ്രാര്‍ത്ഥന കേള്‍ക്കാം:

”സര്‍വശക്തനായ ദൈവമേ! എനിക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ധനവും സമൃദ്ധിയും തന്നു അനുഗ്രഹിക്കണേ! അയല്‍ രാജ്യങ്ങളെ കീഴടക്കാനുള്ള സൈന്യബലവും തരണേ!” എന്നായിരുന്നു രാജാവിന്റെ പ്രാര്‍ത്ഥന.

പ്രാര്‍ത്ഥന കേട്ടപ്പോള്‍ സന്ന്യാസിയുടെ മുഖം ചുളിഞ്ഞു. രാജാവ് അതേ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. സന്ന്യാസി അസഹ്യതയോടെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

പ്രാര്‍ത്ഥനാ മുറിയില്‍നിന്ന് രാജാവ് ഇറങ്ങിവരാന്‍ താമസമുണ്ടായില്ല. മടങ്ങിപ്പോകുന്ന സന്യാസിയെ കണ്ട് അദ്ദേഹം കാവല്‍ക്കാരനോട് കാര്യം തിരക്കി.

വിവരമറിഞ്ഞപ്പോള്‍ വിഷമം തോന്നിയ രാജാവ് ഉടന്‍ ആളെവിട്ട് സന്യാസിയെ തിരികെ വിളിപ്പിച്ചു സവിനയം ചോദിച്ചു:

”അങ്ങ് എന്നെ കാണാനായിരുന്നില്ലേ വന്നത്? എന്നിട്ടെന്തേ ഒന്നും പറയാതെ മടങ്ങിപ്പോകുന്നു? ഞാന്‍ വല്ല തെറ്റും ചെയ്തുവോ?”

”അറിയില്ല. അങ്ങയുടെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. കൂടുതല്‍ ധനവും അയല്‍രാജ്യം കീഴടക്കാന്‍ വേണ്ട ബലവും ദൈവത്തിനോടു യാചിക്കയാണല്ലോ. ആ നിലയ്‌ക്ക് യാചകനായ അങ്ങയോടു ഞാന്‍ എന്തിന് ധനം യാചിക്കണം? സര്‍വശക്തനായ ദൈവത്തിനോട് എനിക്ക് നേരിട്ട് യാചിച്ചാല്‍ മതി എന്നു കരുതിയാണ് മടങ്ങിയത്. മാത്രമല്ല, അയല്‍ക്കാരെയല്ല, സ്വന്തം മനസ്സിനെ കീഴടക്കാനുള്ള ആത്മബലം തരണേ എന്നതത്രെ ദൈവത്തിനോടുളള ഞങ്ങളുടെ പ്രാര്‍ത്ഥന.”

ഇത്രയും പറഞ്ഞു സന്യാസി വേഗത്തില്‍ തിരിഞ്ഞു നടന്നു.

വിശ്വാമിത്രന്‍ യോഗദണ്ഡ് ഉയര്‍ത്തി തന്റെ തപോബലത്തിനാല്‍ അനന്തന്റെ തലയില്‍നിന്ന് ഭൂമിയെ ഉയര്‍ത്താന്‍ ശ്രമിച്ചു. വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല.

അപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു: ”വിശ്വാമിത്ര മുനിയുടെ സാമീപ്യംകൊണ്ട് അനുഗൃഹീതനായ വസിഷ്ഠനെന്ന ഞാന്‍ വിനയത്തോടെ അപേക്ഷിക്കുന്നു. ഹേ, ഭൂമീദേവീ! അവിടുത്തെ ഭാരം എന്റെ കൈകള്‍ക്ക് ഒരു പൂവുപോലെ അനുഭവപ്പെടുത്തിയാലും!”

അടുത്ത ക്ഷണത്തില്‍ അനന്തന്റെ തലയില്‍നിന്നും ഭൂമി ഉയരുന്നത് കാണാറായി. വിശ്വാമിത്രന്റെ തല കുനിഞ്ഞു.

”നിങ്ങളുടെ തര്‍ക്കം തീര്‍ന്നില്ലേ?” അനന്തന്‍ ഒരു പുഞ്ചിരിയോടെ മുനിമാരോട് ചോദിച്ചു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.