Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരസഭയ്‌ക്ക് മുമ്പിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 09:53 pm IST
in Idukki

തൊടുപുഴ: നഗരസഭ ഓഫീസിന് മുമ്പില്‍ വാടകക്കാര്‍ നടത്തിയ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ അധികൃതര്‍ പൊളിച്ചു നീക്കി. തൊടുപുഴ പഴയപാലത്തിലെ ഇരുവശങ്ങളിലുമുള്ള നടപ്പാലത്തിലെ പരസ്യ ബോര്‍ഡുകളും ഇതോടൊപ്പം നീക്കി. കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണെമെന്ന് തീരുമാനമുയര്‍ന്നു. ഇതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അനധികൃതമായി നിര്‍മ്മിച്ച തറകളും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചുമാറ്റി.

തുടര്‍ന്നാണ് പാലത്തിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ബോര്‍ഡുകള്‍ മുറിച്ചു മാറ്റാനായി വിദഗ്ദ തൊഴിലാളികളേയും ജനറേറ്ററും ഏര്‍പ്പെടുത്തിയിരുന്നു. രണ്ട് കമ്പനികള്‍ക്കാണ് പാലത്തില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നത്. വിളക്കു കാലുകളിലായിരുന്നു പരസ്യങ്ങള്‍ സ്ഥാപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ വിളക്കുകളുടെ വയര്‍ ഷോര്‍ട്ടായി പാലത്തിലൂടെ പോയവര്‍ക്ക് ഷോക്കേറ്റിരുന്നു. തുടര്‍ന്ന് ഈ വിളക്കുകളുടെ കണക്ഷന്‍ വിഛേദിക്കുകയും മുകളിലേക്ക് വയര്‍ വലിച്ച് പുതിയ വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പാലത്തില്‍ പരസ്യങ്ങള്‍ അനുവദിക്കെണ്ടന്ന നിര്‍ദ്ദേശം വിവിധ കൗണ്‍സില്‍ യോഗങ്ങളില്‍ ഉയര്‍ന്നു വന്നു. ഇതിനിടയില്‍ ഒരു പാര്‍ട്ടിയുടെ കോണ്‍ട്രാക്ട് നവംബറോടെ തീരുകയും മറ്റൊരു പാര്‍ട്ടി പരസ്യ നികുതി അടയ്‌ക്കാതിരിക്കുകയും ചെയ്തതോടെ ബോര്‍ഡുകള്‍ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പി.ഡബ്ല്യു.ഡിക്ക് നഗരസഭ കത്തു നല്‍കി. തുടര്‍ന്ന്  പിഡബ്ല

്യുഡി പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നഗരസഭയ്‌ക്ക് അനുമതി നല്‍കുകയായിരുന്നു.

കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും നഗരത്തിലെ സകല കയ്യേറ്റങ്ങളും പൊളിച്ച് മാറ്റണമെന്നുമാണ് നാട്ടുകാരുടെയും ആവശ്യം. പട്ടയംകവലയില്‍ ഇത്തരത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം രണ്ട് വര്‍ഷം മുമ്പ് പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍ കെട്ടിടയുടമ വീണ്ടും ഇവിടെ അനധികൃതമായി നിര്‍മ്മാണം നടത്തിയിട്ടുണ്ട്. കടകളുടെ മുന്‍ഭാഗത്ത് ഷീറ്റ് സ്ഥാപിച്ച് മുന്‍വശം കയ്യേറുകയാണ് ചെയ്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.