Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 09:17 pm IST
in Pathanamthitta

പത്തനംതിട്ട: അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് ഭരണസമിതികളുടെ കാലത്ത് നടന്നിട്ടുള്ള അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം എം.അയ്യപ്പന്‍കുട്ടി ആവശ്യപ്പെട്ടു.

കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ കിണറിന്റെ സംരക്ഷണഭിത്തി തകര്‍ന്നത്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതിന് പിന്നില്‍ നടന്നിട്ടുള്ളത്.

അയിരൂരിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. ഓരോ ഭരണസമിതിയും അധികാരത്തിലെത്തുമ്പോള്‍ ഓരോ ഉദ്ഘാടനമാമാങ്കം നടത്തുന്നത് പതിവാണ്. സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ ഇതിന്റെ പേരില്‍ ചെലവഴിച്ച് അഴിമതി നടത്തുകയാണ് ഇതുവരെ ചെയ്തതത്. 2011-ല്‍ ചിറപ്പുറം , തേക്കുങ്കല്‍, മതാപ്പാറ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇതിന്റെ പേരില്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതി നടത്തിയ പണപ്പിരിവിന്റെ കണക്കുകള്‍ ഇന്നും വെളിച്ചം കണ്ടിട്ടില്ല. ഈ പണം എവിടെ ചെലവഴിച്ചുവെന്നും ആര്‍ക്കു കൊടുത്തു എന്നത് അന്വേഷിക്കണം.

അയ്യപ്പഭക്തന്മാരുടെ യാത്ര സുഗമമാക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ അനുവദിച്ച തീര്‍ത്ഥാടക ക്ഷേമ ഫണ്ട് ദുരുപയോഗം ചെയ്ത് അപഹരിക്കുകയുണ്ടായി. ആണ്ടുതോറും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചതയം വള്ളംകളിയുടെ പേരില്‍ ജനങ്ങളില്‍ നിന്നും പിരിക്കുന്ന പണത്തിനും കണക്കുകളില്ല.

പഞ്ചായത്തുകെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിലും അഴിമതിയുണ്ട്. 2014 ല്‍ ഗ്രാമപഞ്ചായത്ത് ആഫീസില്‍ നിന്നും കളവുപോയ ചെക്കിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ല. പഞ്ചായത്തിനു ലഭിക്കുന്ന പ്ലാന്‍ഫണ്ട് ബിനാമികളെ ഉപയോഗിച്ച് പണം തട്ടുന്ന നടപടികളാണ് അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നിട്ടുള്ളത്. വിവിധ ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹരായവര്‍ നല്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാതെ പഞ്ചായത്തില്‍ കെട്ടിക്കിടക്കുകയായിരുന്നു.

അഴിമതി നടത്തുന്നതിന് പരസ്പരം സഹകരിക്കുന്ന സമീപനമാണ് അയിരൂര്‍ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡി എഫും സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ അവിടെ നടന്നിട്ടുള്ള എല്ലാഅഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.