Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗാരൂഢന്റെ മൂന്നാമത്തെ അവസ്ഥ-31

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:47 pm IST
in Samskriti

ഏകത്വം ആസ്ഥിതഃ – സമാധിസ്ഥിതനായ യോഗി, ഭൗതിക പ്രകൃതിയുടെ പ്രവര്‍ത്തനഫലമായി കാണപ്പെടുന്ന സമമല്ലാത്തതും പരസ്പരവിരുദ്ധവുമായ നിലയിലാണ് സര്‍വജീവജാലങ്ങളും എന്ന നമ്മുടെ അവബോധത്തിന് അതീതനായി സ്ഥിതിചെയ്യുന്നു. വസുദേവ പുത്രനും പരമാത്മാവുമായ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെയാണ് സര്‍വഭൂതങ്ങളിലും അന്തര്യാമിയായി എല്ലായിടത്തും വ്യാപിച്ച് നില്‍ക്കുന്നതെന്ന ഏകത്വബോധത്തില്‍ യോഗി ഉറച്ചിനില്‍ക്കുന്നു.

”ഏകോപി സന്‍ ബഹുധായോവിഭാതി” എന്ന് ഗോപാലതാപന്യുപനിഷത്തില്‍ പ്രതിപാദിക്കുന്ന ഏകത്വജ്ഞാനം തന്നെയാണിത്. ഭഗവാന്‍ ഒരു വ്യക്തിയാണെങ്കിലും ഒരേസമയം വിവിധ രൂപത്തിലും ഭാവത്തിലും വിളങ്ങുന്നു. ഇതാണ് ഏകത്വബോധം. യോഗി ഈ ഏകത്വത്തില്‍ ഉറച്ചുനില്‍ക്കുന്നു, സര്‍വഭൂതങ്ങളിലും ഈ രീതിയില്‍ വിളങ്ങുന്നതായിട്ടും കാണുന്നു. സര്‍വജീവന്മാരും ഭഗവാന്റെ അംശങ്ങളാണെന്നും പക്ഷേ മായാബദ്ധരായി അജ്ഞാനത്തില്‍ മൂടിക്കിടക്കുന്നു എന്ന വസ്തുതയും യോഗി അറിയുന്നു; ദര്‍ശിക്കുന്നു. താന്‍ സ്വയം ഭഗവാന്റെ അംശമാണെന്നും അറിയുന്നു, ദര്‍ശിക്കുന്നു.

യോ മം ഭജതി – ആ യോഗി, മറ്റുള്ളവരെയും ജന്തുക്കളെയും വൃക്ഷാദികളെയും പ്രദക്ഷിണം വെക്കുന്നതും നമസ്‌കരിക്കുന്നതും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നതും കണ്ടാല്‍ നമുക്ക് തീരുമാനിക്കാം ആ യോഗിയുടെ ദര്‍ശനത്തില്‍ എല്ലാ വസ്തുക്കളും സച്ചിദാനന്ദ രൂപങ്ങളാണെന്ന്. തീക്കനല്‍ കൂമ്പാരത്തില്‍ മൂടിവച്ച ഇരുമ്പുദണ്ഡ്, പഴുത്തു കഴിഞ്ഞാല്‍ അഗ്നിയെപ്പോലെ തന്നെ ചൂടും പ്രകാശവും പ്രവഹിപ്പിക്കും. ഏതാണ് ഇരുമ്പുദണ്ഡ് എന്ന് മനസ്സിലാവുകയില്ല. ആ അവസ്ഥയിലാണ് യോഗനിഷ്ഠന്‍. എല്ലാം ഭഗവന്മയമായിക്കാണുന്നു.

സര്‍വഥാ വര്‍ത്തമാനഃ

ആ യോഗിക്കു വിധിയും നിഷേധവും ബാധിക്കുകയില്ല. ചിലപ്പോള്‍ കുളിച്ചേക്കാം; ചിലപ്പോള്‍ കുളിച്ചില്ലെന്നും വരും. ആഹാരം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യും. യാജ്ഞവല്‍ക്യ മഹര്‍ഷിയെപ്പോലെ സര്‍വ കര്‍മങ്ങളെയും ഉപേക്ഷിച്ചേക്കാം. ജനക രാജാവിനെ പോലെ വിനീത കര്‍മങ്ങള്‍ ചെയ്‌തേക്കാം. ദത്താത്രേയനെപ്പോലെ കര്‍മങ്ങള്‍ ചെയ്‌തേക്കാം.

സ യോഗീ മയി വര്‍ത്തതേ

അങ്ങനെയൊക്കെയാണെങ്കിലും സമാധിനിഷ്ഠന്‍ എന്നില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. ശ്രീശങ്കരാചാര്യര്‍ പറയുന്നത് ”മയി = വൈഷ്ണവെ പരമേ പദേ വര്‍ത്തതേ” ആ യോഗി ഭഗവത്പദത്തില്‍ വൈകുണ്ഠത്തില്‍ത്തന്നെ എത്തിച്ചേരുന്നു എന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.