അടൂര്‍: അമിതവില ഈടാക്കിയതിന് വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തു. വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിന് രണ്ട് ചായക്കടകള്‍ക്കും അമിതവില ഇടാക്കിയതിന് രണ്ടു ബേക്കറികള്ക്കെതിരേയുമാണ് അവശ്യസാധന നിയമമനുസരിച്ച് കേസെടുത്തത്.
താലൂക്ക് സപ്ലൈ ഓഫീസര്‍ എ.നിസാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി.കെ.സുകുമാരന്‍, റേഷനിംങ് ഇന്‍സ്പെക്ടര്‍ എ.ഷാജു, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥന് അനില്‍കുമാര്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: