Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശുദ്ധജലക്ഷാമം രൂക്ഷമായേക്കും :ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നതായി പഠനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 08:20 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ അരുവാപ്പുലം, നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തുകളില്‍ ഭുഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി പഠനങ്ങള്‍.

ജിയോളജി, ഹൈഡ്രോജിയോളജി റിമോട്ട് സെന്‍സിങ,് റോക്ക് സ്ട്രക്ചറുകള്‍, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ് തുടങ്ങിയവയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാവുന്നത്. മഴയുടെ കാര്യമായ കുറവുണ്ടായതും ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കോന്നി താലൂക്കില്‍ കൈത്തോടുകളും ചെറിയ ജലാശയങ്ങളും വരെ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി പല ഗ്രാമങ്ങളിലെയും ജനങ്ങള്‍ വിദൂര പ്രദേശങ്ങളെ ആശ്രയിക്കുന്നതിന് തുടങ്ങി. മലയോര വനാന്തര ഗ്രാമപ്രദേശങ്ങളില്‍ വന്യ മൃഗങ്ങളുടെ ആക്രമണങ്ങളും ജനജീവിതത്തെ ബാധിക്കുന്നുണ്ട്.

ഉള്‍വനങ്ങളിലെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ കുടിവെള്ളവും ആഹാരവും തേടി വന്യമൃഗങ്ങള്‍ കാടുവിട്ടിറങ്ങുന്നതാണ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയത്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ല. തണ്ണിത്തോട്ടിലൂടെ കടന്നുപോവുന്ന കല്ലാര്‍ നദിയുടെ മിക്കഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയിലാണ്. തണ്ണിത്തോട്, തേക്കുതോടി, തലമാനം, മണ്ണീറ, അതുമ്പുംകുളം, പയ്യനാമണ്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. മലയോര ഗ്രാമങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളിലും കന്നാസുകളിലുമാണ് വെള്ളമെത്തിക്കുന്നത്. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. വാഴ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളെയാണ് കടുത്ത വേനല്‍ച്ചൂട് ബാധിച്ചിട്ടുള്ളത്. മലയോര പ്രദേശങ്ങള്‍ക്കു പിന്നാലെ കോന്നി, പ്രമാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം കൂടിവരികയാണ്. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ചെറുകിട ജലസേചന പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട രീതിയിലല്ല ഇവയുടെ പ്രവര്‍ത്തനമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ജല അതോറിറ്റിയുടെ പൈപ്പുകള്‍ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പുറമെയാണ് കുടിവെള്ള വിതരണ പ്രധാന പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നത്. പൈപ്പ് പൊട്ടുമ്പോഴും ഇവ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പൊതുമരാമത്ത് റോഡുകളോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളും അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ വെള്ളം നഷ്ടപ്പെടുന്നതിനു കാരണമാവുന്നു. മലയോര പ്രദേശങ്ങളിലെ ഉള്‍പ്പെടെ ജലക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ അനധികൃത മണ്ണെടുപ്പും വയല്‍ നികത്തലുമാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്. പൊതുകുളങ്ങളും ജലാശയങ്ങളും നിര്‍മിച്ച് ജലശേഖരണത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.