പനാജി: ഗോവയില്‍ പെട്രോളിനുള്ള മൂല്യവര്‍ദ്ധിത നികുതി ആറു ശതമാനം വെട്ടിക്കുറച്ചു. ഇതോടെ വില ലിറ്ററിന് 60 രൂപയായി. ഇപ്പോള്‍ വില 71 രൂപയാണ്. 15 ശതമാനം നികുതി 9 ശതമാനമാക്കിയാണ് കുറച്ചത്.