Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്ത് സര്‍ക്കാര്‍ വകുപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:37 pm IST
in Kottayam

കുറവിലങ്ങാട്: പൊതുമരാമത്ത് വകുപ്പിന്റെ കൈവശമെന്ന് റവന്യു രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയിട്ടും നടപടി വൈകിപ്പിച്ച് അധികൃതര്‍. കുറവിലങ്ങാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ പരിധിയിലാണ് വ്യാപക കയ്യേറ്റം നടക്കുന്നത്. എം.സി. റോഡ് വികസനത്തിന്റെ ഭാഗമായി റവന്യു വകുപ്പ് ഏറ്റെടുത്ത് അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ കയ്യേറ്റം നടത്തുവാന്‍അവസരം നല്‍കിയിരിക്കുകയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍. ഏറ്റുമാനൂര്‍ മുതല്‍ കൂത്താട്ടുകുളം വരെയുള്ള ഭാഗങ്ങളിലാണ് കയ്യേറ്റം. കൂടാതെ കിടങ്ങൂര്‍-അങ്കമാലി റോഡിന്റെ പല സ്ഥലങ്ങളിലും കയ്യേറ്റം നടന്നിട്ടുണ്ട്. മുന്‍ കോട്ടയം ജില്ലാ കളക്ടര്‍ കയ്യേറിയ ഭൂമികള്‍ കണ്ടെത്തി തിരിച്ചുപിടിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും റവന്യു-പൊതുമരാമത്ത് ഉദ്യോഗസ്ഥ ലോബി പദ്ധതി അട്ടിമറിച്ചു. മീനച്ചില്‍ തഹസില്‍ദാറിന്റെ പരിധിയിലുള്ള പൊതുമരാമത്ത് റോഡ് വികസനവുമായി ഏറ്റെടുത്ത് വീതികൂട്ടിയ സ്ഥലങ്ങളുടെ രേഖകള്‍ പോലും ബന്ധപ്പെട്ട ഓഫീസുകളില്‍ സൂക്ഷിച്ചിട്ടില്ല. കഴിഞ്ഞദിവസം ഉഴവൂര്‍ വില്ലേജ് പരിധിയില്‍ അരീക്കര പാറത്തോട് ഭാഗത്ത് പുറമ്പോക്ക് ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറിയതായി കോട്ടയം ജില്ലാ കളക്ടര്‍, പാലാ ആര്‍ഡിഒ എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കയ്യേറ്റം നടത്തിയ സ്വകാര്യ വ്യക്തി കയ്യേറ്റം നടത്തിയത് തടഞ്ഞ പ്രദേശവാസികള്‍ക്കെതിരെ രാമപുരം പോലീസില്‍ പരാതി നല്‍കി കള്ളക്കേസ് എടുപ്പിക്കാനും, കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് നേടുവാനുള്ള നീക്കമാണ് നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഡിസംബര്‍ ആറിന് കയ്യേറ്റം നടത്തിയ സ്ഥലത്ത് എത്തിയ രാമപുരം പോലീസ് കയ്യേറ്റം നടത്തിയ വ്യക്തിക്ക് അനുകൂലമായാണ് നടപടികള്‍ സ്വീകരിച്ചത്. രാമപുരം പോലീസിന്റെ കയ്യേറ്റക്കാരെ സഹായിക്കുന്ന നടപടിക്കെതിരെ ഉന്നത പോലീസ് ഉദ്യോസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.