Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാവേലി സ്റ്റോറുകളില്‍ മരുന്ന് ക്ഷാമം : രോഗികള്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:21 pm IST
in Pathanamthitta

പത്തനംതിട്ട: മാവേലി സ്റ്റോറുകളിലെ മരുന്ന് ക്ഷാമം നിര്‍ധനരും സാധാരണക്കാരുമായ രോഗികളെ വലയ്‌ക്കുന്നു. ജീവിത ശൈലി രോഗമുള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍പോലും മാവേലി മെഡിക്കല്‍സ്‌റ്റോറുകളില്‍ ഇപ്പോള്‍ ലഭ്യമല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാവേലി മെഡിക്കല്‍സ്റ്റോറുകളിലേക്ക് ആവശ്യാനുസരണം മരുന്നുകളെത്തിക്കാന്‍ അധികൃതര്‍തയാറാകുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ അഞ്ച് മാവേലി മെഡിക്കല്‍ സ്‌റ്റോറുകളാണുള്ളത്. പത്തനംതിട്ട,കോന്നി, കോഴഞ്ചേരി, അടൂര്‍, തിരുവല്ല. താലൂക്ക് കേന്ദ്രങ്ങളിലാണ് മാവേലിമെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.അലോപ്പതി മരുന്നുകളുടെ വില ഇരട്ടിയിലധികം കഴിഞ്ഞിടെ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ഏറെപ്പേരുടെയും ആശ്രയമായിരുന്നു മാവേലി മെഡിക്കല്‍ സ്‌റ്റോറുകള്‍. ‘ഇന്‍സുലിന്‍’പോലെയുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഇത് ഏറെആശ്വാസവുമായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ ഉത്തരവാദിതത്തിലുള്ള ‘നീതി മെഡിക്കല്‍’സ്‌റ്റോറുകളിലുള്ള വിലയേക്കാള്‍ കുറവാണ് മാവേലി മെഡിക്കല്‍ സ്‌റ്റോറുകളിലെമരുന്നുകള്‍ക്ക്. മുന്‍ കാലങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും മാവേലി മെഡിക്കല്‍

സ്‌റ്റോറില്‍ ലഭ്യമായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി മാവേലി മെഡിക്കല്‍ സ്‌റ്റോറുകളില്‍ മരുന്നുകള്‍ക്കുണ്ടായ ക്ഷാമം രോഗികള്‍ക്കു കനത്ത തിരിച്ചടിയായി. നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍’ മരുന്നുകള്‍ക്ക് വ്യത്യസ്തമായ വിലക്കി ഴിവാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി പരമാവധി വിലകുറച്ചാണ് മാവേലിമെഡിക്കല്‍ സ്‌റ്റോറില്‍നിന്നും ലഭിച്ചിരുന്നത്. മരുന്നുകള്‍ക്കുണ്ടായ വിലക്കയറ്റംമൂലം സ്വകാര്യമേഖലയിലെ മരുന്നുവ്യാപാരികള്‍ നടത്തിയ ഗുഢനീക്ക ങ്ങളുടെ പരിണിതഫലമാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാവേലി മെഡിക്കല്‍ സ്‌റ്റോറുകളില്‍ മരുന്നുകള്‍ ലഭിക്കാതിരിക്കുന്നതെന്നെ ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന കാലയളവില്‍ കുറച്ചുനാളത്തേക്ക് മരുന്നുകള്‍ക്ക് ക്ഷാമംഉണ്ടാകാറുണ്ടെന്നും ഇത് വളരെ പെട്ടെന്ന് മാറുമെന്നുമാണ് മാവേലി മെഡിക്കല്‍ സ്‌റ്റോറുമായിബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനിയുംമൂന്നുമാസം കൂടി കാത്തിരിക്കണം. ഈ സ്ഥിതി തുടര്‍ന്നാല്‍ മാര്‍ച്ച് അവസാനിക്കുന്നതു വരെ മരുന്ന് ക്ഷാമം തുടരുമെന്നാണ് ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.