Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുളയില്‍നിന്നും തങ്കയങ്കി ഘോഷയാത്ര 22ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 09:06 pm IST
in Pathanamthitta

ശബരിമല: മണ്ഡല പൂജയ്‌ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ ഏഴിന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും.

25ന് വൈകിട്ട് ദീപാരാധനയ്‌ക്കു മുമ്പ് തങ്കയങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 22ന് രാവിലെ 7.30ന് മൂര്‍ത്തിട്ടഗണപതിക്ഷേത്രം, 8ന് പുന്നംതോട്ടം ദേവിക്ഷേത്രം, 8.15ന് ചവുട്ടുകുളം മഹാദേവക്ഷേത്രം, 8.45ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം, 10ന് നെടുംപ്രയാര്‍ തേവലശേരി ദേവിക്ഷേത്രം (പ്രഭാതഭക്ഷണം), 10.15ന് നെടുംപ്രയാര്‍ ജംഗ്ഷന്‍, 10.30ന് കോഴഞ്ചേരി ടൗണ്‍, 11ന് കോഴഞ്ചേരി-പാമ്പാടിമണ്‍, 11.15ന് കാരംവേലി, 11.45ന് ഇലന്തൂര്‍ ശ്രീഭഗവതികുന്ന് ദേവിക്ഷേത്രം, ഉച്ചയ്‌ക്ക് 12.30ന് ഇലന്തൂര്‍ ഗണപതിക്ഷേത്രം, ഉച്ചയ്‌ക്ക് ഒന്നിന് ഇലന്തൂര്‍ നാരാണമംഗലം(ഭക്ഷണം, വിശ്രമം)്, 2.30ന് അയത്തില്‍ മലനട ജംഗ്ഷന്‍, 2.45ന് അയത്തില്‍ കുടുംബയോഗ മന്ദിരം, മൂന്നിന് അയത്തില്‍ ഗുരുമന്ദിരം ജംഗ്ഷന്‍, 3.30ന് മെഴുവേലി ആനന്ദഭൂതേശ്വരം, വൈകിട്ട് 4.15ന് ഇലവുംതിട്ട ദേവീക്ഷേത്രം, 5.15ന് ഇലവുംതിട്ട മലനട, 6ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം, രാത്രി 7.30ന് കൈതവന ദേവീക്ഷേത്രം, 8ന് പ്രക്കാനം ഇടനാട് ഭഗവതിക്ഷേത്രം, 8.30ന് ചീക്കനാല്‍, 9ന് ഊപ്പമണ്‍ ജംഗ്ഷന്‍, 9.30ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം (രാത്രി വിശ്രമം)

23ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമിക്ഷേത്രം(ആരംഭം), കൊടുംതറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം-9.30, അഴൂര്‍ ജംഗ്ഷന്‍-10.30, പത്തനംതിട്ട ശാസ്താ ക്ഷേത്രം -11.15, കടമ്മനിട്ട ഭഗവതി ക്ഷേത്രം(ഭക്ഷണം, വിശ്രമം)-ഉച്ചയ്‌ക്ക് 12.30, കടമ്മനിട്ട ഋഷികേശ ക്ഷേത്രം-2.45, മേക്കൊഴൂര്‍ ക്ഷേത്രം -വൈകിട്ട് നാല്. മൈലപ്ര ഭഗവതി ക്ഷേത്രം-4.45, കുമ്പഴ ജംഗ്ഷന്‍-5.30, പാലമറൂര്‍ അമ്പലമുക്ക്-ആറ്, പുളിമുക്ക്-6.15, വെട്ടൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി-6.45, ഇളകൊള്ളൂര്‍ -രാത്രി 7.30, ചിറ്റൂര്‍ മുക്ക്- 8.15, കോന്നി ടൗണ്‍-8.30, കോന്നി ചിറയ്‌ക്കല്‍-8.45, കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി വിശ്രമം)-9.30. 24ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം), ചിറ്റൂര്‍ മഹാദേവക്ഷേത്രം-എട്ട്, അട്ടച്ചാക്കല്‍ 8.30, വെട്ടൂര്‍ ക്ഷേത്രം(പ്രഭാത ഭക്ഷണം)-9.30, മൈലാടുംപാറ-11, കോട്ടമുക്ക്-11.30, മലയാലപ്പുഴ ക്ഷേത്രം-ഉച്ചയ്‌ക്ക് 12, മലയാലപ്പുഴ താഴം-12.30, മണ്ണാറക്കുളഞ്ഞി ക്ഷേത്രം-12.45, റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം)-രണ്ട്, ഇടക്കുളം ശാസ്താ ക്ഷേത്രം-അഞ്ച്, വടശേരിക്കര ചെറുകാവ്-6.15, വടശേരിക്കര പ്രയാര്‍-6.45, മാടമണ്‍ ക്ഷേത്രം-7.45, പെരുനാട് ക്ഷേത്രം(രാത്രി വിശ്രമം)8.30.

25ന് രാവിലെ എട്ടിന് പെരുനാട് ക്ഷേത്രം(ആരംഭം), ളാഹ സത്രം-ഒന്‍പത്, പ്ലാപ്പള്ളി-10, നിലയ്‌ക്കല്‍ ക്ഷേത്രം-11, ചാലക്കയം-ഒന്ന്, പമ്പ(വിശ്രമം)-1.30. 25ന് വൈകിട്ട് മൂന്നിന് പമ്പയില്‍നിന്നും പുറപ്പെട്ട് അഞ്ചുമണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെവച്ച് ശബരിമല ക്ഷേത്രത്തില്‍നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 22ന് രാവിലെ അഞ്ച് മുതല്‍ ഏഴുവരെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തങ്കഅങ്കി ദര്‍ശനത്തിനും കാണിക്ക അര്‍പ്പിക്കുന്നതിനും അവസരമുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.