കോട്ടയം: എബിവിപി ജില്ലയില്‍ ചൊവ്വാഴ്ച പഠിപ്പ് മുടക്കും. നാട്ടകം ഗവ: പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായ റാഗിംഗ് നടത്തിയ എസ്എഫ്‌ഐയുടെ ക്രൂരത അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പഠിപ്പുമുടക്ക്.