ചാലക്കുടി:പുതിയ റോഡ് ഗതാഗത സംസ്ക്കാരം സൃഷ്ടിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അഭിപ്രായപ്പെട്ടു.ചാലക്കുടി കെ.എസ്.ആര്.ടി.സി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബി.ഡി.ദേവസി എംഎല്‍എ അദ്ധ്യഷത വഹിച്ചു.
സൂപ്രണ്ടിംങ്ങ് എഞ്ചിനീയര്‍ സുജ റാണി ടി.എസ്,സുജ എം.എസ്,നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്,വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ ശശിധരന്,കുമാരി ബാലന്,പി.ആര്.പ്രസാദന്‍,അഡ്വ.കെ.ആര്.സുമേഷ്,പ്രതിക്ഷ നേതാവ് വി.ഒ.പൈലപ്പന്,കൗണ്‍സിലര്‍മാരായ കെ.എം.ഹരിനാരായണന്,വി.ജെ.ജോജി.യു.വി.മാര്ട്ടിന്,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ. ടി.എ.ജോണി,ഐ.ഐ.അബ്ദുള്‍ മജീദ്,അഡ്വ.സി.ജി.ബാലചന്ദ്രന്,വി.ഐ.പോള്‍,അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലത മങ്കേശ് ടി.സി.തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: