സത്യന് അന്തിക്കാട്-ദുല്‍ക്കര്‍ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങള്‍’ തീയേറ്ററുകളിലേക്ക്.’ ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്, അനുപമാ പരമേശ്വരന്, ഇന്നസെന്റ്, വിനുമോഹന്‍, ഇര്‍ഷാദ്, മുത്തുമണി, വീണാനായര്‍, ശിവജി ഗുരുവായൂര്‍, വിനോദ് കെടാമംഗലം, അശ്വിന് തുടങ്ങിയവര്‍ അണിനിരക്കുന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: