പുലിമുരുകന്റെ വിജയത്തിനുശേഷം, വൈശാഖ്-ഉദയകൃഷ്ണ ടീം ദിലീപിനെ നായകനാക്കി ചിത്രം അണിയിച്ചൊരുക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2017 മധ്യത്തോടുകൂടി ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംയഭിക്കും. ഒരു ഫെസ്റ്റിവല്‍ റിലീസ് ചിത്രമായി തിയേറ്ററില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍- സുജിത് ജെ. നായര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അമൃത മോഹന്‍, പ്രൊജക്ട് ഡിസൈനര്‍- സജിത് കൃഷ്ണ, പിആര്‍ഒ- അയ്മനം സാജന്, വിതരണം- ബീബ ക്രിയേഷന്‍സ്, സായൂജ്യം സിനി റിലീസ്. മറ്റു താരങ്ങളേയും സാങ്കേതിക പ്രവര്‍ത്തകരേയും തീരുമാനിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: