Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നഗരസഭാ ഓഫീസില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:44 am IST
in Kozhikode

കോഴിക്കോട്: നഗരസഭ ഓഫീസില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ 5ലക്ഷം രൂപ വകയിരുത്തി. ആദ്യപടിയായി ജനസേവനകേന്ദ്രം ടൗണ്‍പ്ലാനിംഗ് വിഭാഗം, റവന്യൂ വിഭാഗം, പടിഞ്ഞാറ്, കിഴക്ക് ഭാഗത്തുള്ള പ്രധാന പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ സിസിടിവി സ്ഥാപിക്കും. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജമുക്ത നഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കക്കൂസ് നിര്‍മ്മാണത്തിന് അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ പരാമര്‍ശമുയര്‍ന്നു.സര്‍വ്വേ പ്രകാരം 1503 കക്കൂസുകളാണ് സ്ഥാപിക്കേണ്ടിയിരുന്നതെന്ന് അവ പൂര്‍ത്തിയായതായും മേയര്‍ പറഞ്ഞു.

പുതിയ അപേക്ഷകള്‍വരുന്നത്‌സ്വാഭാവികമാണ്.അദ്ദേ ഹം പറഞ്ഞു.

ഭോപ്പാലില്‍ സിപിഎം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങേണ്ടിവന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ അടിയന്തരപ്രമേയം. പി. അനിത അവതരിപ്പിച്ച അടിയന്ത പ്രമേയത്തില്‍ ഇടതുവലത് സഖ്യം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞവര്‍ക്ക് ഈ പ്രമേയം അവതരിപ്പിക്കാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പിണറായിയെ ഭോപ്പാലില്‍ തടഞ്ഞുവെച്ചു എന്ന വാര്‍ത്ത വസ്തുതാപരമല്ലെന്നും ഇ. പ്രശാന്ത്കുമാര്‍ പറഞ്ഞു. ബിജെപി അംഗങ്ങളുടെ എതിര്‍പ്പോടെ 5നെതിരെ 60 വോട്ടുകള്‍ക്ക് അടിയന്തരപ്രമേയം യോഗം അംഗീകരിച്ചു.

ബേപ്പൂര്‍ കമ്മ്യൂണിറ്റിഹാള്‍ നവീകരണം പൂര്‍ത്തിയാക്കണമെന്ന് കൗണ്‍സിലര്‍ ടി. അനില്‍കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നവീകരണ പ്രവര്‍ത്തനം നടന്നെങ്കിലും വൈദ്യുതിയും വെള്ളവും ലഭിക്കുന്നില്ല.

പ്രദേശത്തെ സാംസ്‌കാരിക പരിപാടികളും മറ്റും നടത്താന്‍ പര്യാപ്തമായ രീതിയില്‍ കമ്മ്യൂണിറ്റിഹാള്‍ നവീകരണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ നടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹാളിന്റെ നവീകരണം അടിയന്തിരമായി പൂര്‍ത്തിയാക്കി വൈദ്യുതി, വെള്ളം തുടങ്ങിയവ ലഭ്യമാക്കാന്‍ നടപടിയെടുക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി. മാങ്കുഴി തോട്ടിലെയും കല്ലായിപുഴയിലേയും സ്ഥലം കയ്യേറ്റം തടയണമെന്ന് കെ.എം. റഫീഖും ശ്രദ്ധക്ഷണിച്ചു.

സാമൂഹ്യപെന്‍ഷന് ഗുണഭോക്താക്കള്‍ക്ക് സത്യവാങ്മൂലം നല്‍കാനുള്ള തിയ്യതി നീട്ടിനില്‍കണമെന്ന് ടി.സി. ബിജുരാജും മെഡിക്കല്‍കോളേജ്-കാരന്തൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രദീപ്കുമാറും ഫുട്പാത്തുകള്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറുകയാണെന്ന് കെ.കെ. റഫീഖും വിവാഹധനസഹായത്തിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നും പി.പി. ബീരാന്‍കോയയും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് സുരക്ഷാവേലി കെട്ടണമെന്ന് അഡ്വ. സി.കെ.സീനത്തും ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.