Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് ഇന്ദിര അവഗണിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:19 pm IST
in India

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കല്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരയെയും മന്‍മോഹന്‍ സിങ്ങിനെയും രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് നോട്ട് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് ഇന്ദിര അവഗണിച്ചതായി മോദി പറഞ്ഞു.

അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മന്‍മോഹന്‍ സിങ് തന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഇതിനെതിരെ ചെറുവിരലനക്കിയില്ല. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കള്ളപ്പണം തടയുന്നതിന് ഇന്ദിരയുടെ ഭരണകാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി വൈ.ബി. ചവാന്‍ നോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗോഡ്‌ബോളയുടെ പുസ്തകം പരാമര്‍ശിച്ച് മോദി പറഞ്ഞു.

വാഞ്ചൂ കമ്മിറ്റിയും നോട്ട് റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. നടപടി സാമ്പത്തിക രംഗത്തിന് ഉണര്‍വ്വേകുമെന്നായിരുന്നു കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. ഇടത് നേതാവ് ജ്യോതിര്‍മയി ബസു എത്രയും പെട്ടെന്ന് ഇത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ഇനിയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതുണ്ടെന്നായിരുന്നു ഇന്ദിരയുടെ പ്രതികരണം. കാര്യം പിടികിട്ടിയ ചവാന്‍ പദ്ധതി ഉപേക്ഷിച്ചു. അന്ന് നോട്ട് റദ്ദാക്കിയിരുന്നെങ്കില്‍ രാജ്യം ഇത്രത്തോളം നശിക്കില്ലായിരുന്നു. 45 വര്‍ഷത്തിന് ശേഷം ബിജെപി സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജെപിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് രാജ്യതാത്പര്യമാണ്. കോണ്‍ഗ്രസ്സിന് രാജ്യതാത്പര്യത്തേക്കാള്‍ വലുതാണ് പാര്‍ട്ടിയുടെ താത്പര്യം. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തെ എതിര്‍ക്കാന്‍ പ്രതിപക്ഷം ഒന്നിക്കുന്നു. കഴിഞ്ഞ യുപിഎ ഭരണത്തില്‍ കല്‍ക്കരി, ടു ജി തുടങ്ങിയ അഴിമതികള്‍ക്കെതിരെയാണ് പ്രതിപക്ഷമായ എന്‍ഡിഎ ഒറ്റക്കെട്ടായി പൊരുതിയത്. കറന്‍സിരഹിത സമ്പദ് വ്യവസ്ഥ ജീവിത രീതിയായി ജനങ്ങള്‍ സ്വീകരിക്കണമെന്നും മോദി വ്യക്തമാക്കി.

നോട്ട് റദ്ദാക്കിയതിന്റെ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ ഒരാഴ്ച മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ എംപിമാരോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.