Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നോട്ട് നിരോധനം; കേസുകള്‍ക്ക് സ്റ്റേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:16 pm IST
in India

ന്യൂദല്‍ഹി: നോട്ട് നിരോധനത്തിനെതിരെ രാജ്യത്തെ വിവിധ കോടതികളിലെ കേസുകള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസുകള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് കൈമാറാനും നിര്‍ദ്ദേശം. മറ്റു കോടതികള്‍ നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് ഇനി കേസുകള്‍ പരിഗണിക്കരുതെന്നും കോടതി വ്യക്തമാക്കി.

അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസുകള്‍ പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ കോടതി ഇടപെടില്ല. നയപരമായ നടപടികളില്‍ ഇടപെടാന്‍ കോടതിക്ക് താത്പര്യമില്ല. എന്നാല്‍, സഹകരണ ബാങ്കുകളിലെ പ്രശ്‌നം ഗൗരവമേറിയതെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ജികളെല്ലാം മാറ്റണമെന്ന ആവശ്യത്തില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചു. അവശ്യ സേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ കറന്‍സി നല്‍കണം. നിയന്ത്രണങ്ങളില്‍ തത്കാലം ഇടപെടുന്നില്ല. മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന അതേ തുകയ്‌ക്കുള്ള കറന്‍സി നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്കും നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് അടുത്ത മാസം പരിഗണിക്കും.

പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് വ്യാഴാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍

പഴയ 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന്റെ ആര്‍ബിഐ വിജ്ഞാപനം റിസര്‍വ് ബാങ്ക് ആക്ടിന്റെ ലംഘനമോ.

സമ്പാദ്യം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 300(എ)യുടെ ലംഘനമാണോ വിജ്ഞാപനം.

തുല്യത, വ്യാപാരം ചെയ്യുന്നതിനുള്ള അവകാശം എന്നിവ ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 14, 19 വകുപ്പുകളുടെ ലംഘനമാകുമോ നടപടി.

ബാങ്കില്‍ നിക്ഷേപിച്ച തുകയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് നിയമപരമായി സാധുതയുണ്ടോ.

എല്ലാ നടപടിക്രമങ്ങളും പാലിച്ചാണോ നോട്ടു നിരോധനം.

കേന്ദ്ര തീരുമാനം റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ കവര്‍ന്നിട്ടുണ്ടോ.

സര്‍ക്കാരുകളുടെ സാമ്പത്തിക നയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ ആകാമോ.

ഇത്തരം കാര്യങ്ങളില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് കോടതികളെ സമീപിക്കാന്‍ അനുമതിയുണ്ടോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

Kerala

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.