കുറവിലങ്ങാട്: കലാഭവന്‍മണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കുറവിലങ്ങാട്ട് 22 ന് കലാഭവന്‍ മണിഅനുസ്മരണവും കലാസന്ധ്യയും നടക്കും. വൈകിട്ട് ആറിന് പാറ്റാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളം മുന്‍ എംഎല്‍എ വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
മോന്‍സ്‌ജോസഫ് എംഎല്‍എ അധ്യക്ഷനാവും. കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ, ചലച്ചിത്രതാരങ്ങളായ ചാലി പാലാ, മാണി.സി കാപ്പന്‍,കലാഭവന്‍മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.















