തൃശൂര്‍:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവല്‍സര ഖാദി മേള ആരംഭിച്ചു.ജില്ലാതല ഉദ്ഘാടനം ഖാദി ഗ്രാമ സൗഭാഗ്യ-ശ്രീ വടക്കുംനാഥന് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: