കാസര്‍കോട്: വെളളരിക്കുണ്ട് താലൂക്കിലെ ബളാല്‍ വില്ലേജില്‍ റീ.സ.നം.146/4എ5 ല്‍പെട്ട മിച്ചഭൂമി ഭൂരഹിത കര്‍ഷകതൊഴിലാളികള്‍ക്ക് പതിച്ചു നല്കുന്നു. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ ജില്ലാ കളക്ടറുടെ വിജ്ഞാപന നമ്പര്‍ എച്ച്6/9859/2016, വിജ്ഞാപന തീയതി06/12/2016 എന്നിവ ചേര്‍ക്കണം. അപേക്ഷയില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക: