Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടത്ത് പോലീസ് ഉണര്‍ന്നു പുതിയ ട്രാഫിക് പരിഷ്‌കാരമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:57 pm IST
in Kottayam

കോട്ടയം: ഇനി ഒരു ജീവനും പൊലിയാതിരിക്കാന്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ ട്രാഫിക് പരിഷ്‌കാരവുമായി പോലീസ്. കഴിഞ്ഞ ദിവസം സ്വകാര്യ ബസിനടയില്‍പ്പെട്ട് പതിനൊന്നുകാരിക്ക് ദാരുണാന്ത്യമുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇന്നലെ രാവിലെ മുതല്‍ സ്റ്റാന്‍ഡില്‍ പുതിയ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയത്. ബസ് ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍ശപ്പടുത്തിയിരിക്കുന്നത്.

ബസുകള്‍ സ്റ്റാന്‍ഡിനുളളില്‍ പ്രവേശിക്കാനും പുറത്തു പോകാനുമുളള വഴി മാറ്റി. യാത്രക്കാരെ കയറ്റിയിറക്കുന്നത് പഌറ്റ്‌ഫോമിലാണ്. കെഎസ്ആര്‍ടിസി ബസുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. മുന്‍പ് ബസുകള്‍ സ്റ്റാന്‍ഡിലേയ്‌ക്ക് പ്രവേശിച്ചിരുന്ന വഴിയിലൂടെ തിരികെ പോവുകയും തിരികെ പോയ്‌ക്കൊണ്ടിരുന്ന വഴിയിലൂടെ പ്രവേശിക്കുന്നതുമാണ് പുതിയ ക്രമീകരണം. പഴയ രീതിയില്‍ ബസ് നിറുത്തുമ്പോള്‍ പഌറ്റ് ഫോമിന് എതിര്‍ വശത്തായിരുന്നു ബസിന്റെ വാതില്‍. പഌറ്റ് ഫോമിലുള്ള യാത്രക്കാര്‍ കയറാനായി ബസിനെ മറികടന്ന് വേണം പോവാന്‍. മുന്‍പിലൂടെയും പിന്നിലൂടെയും ഒരേ സമയം കടന്നു പോകുന്നത് അപകടത്തിന് കാരണമാകുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. ഇപ്പോള്‍ പഌറ്റ് ഫോമിന്റെ ഭാഗത്ത് തന്നെയാണ് വാതില്‍. ഇറങ്ങാനും കയറാനും സൗകര്യപ്രദം.

മുമ്പ് പഌറ്റ്‌ഫോമില്‍ പുറംതിരിഞ്ഞാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. ബോര്‍ഡ് നോക്കണമെങ്കില്‍ സ്റ്റാന്‍ഡിനുളളിലേക്ക് ഇറങ്ങണം. ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ ആളെ കയറ്റാനുണ്ടായ തിടുക്കമാണ് ഒളശ പുത്തന്‍പറമ്പില്‍ അരുണിമ(11)യുടെ ജീവനെടുത്തത്.

ഇനിമുതല്‍ പാര്‍ക്കിങ്ങിന് ബസുകള്‍ പിന്നോട്ടെടുക്കേണ്ടത് കംഫര്‍ട്ട് സ്‌റ്റേഷന്‍ മുതല്‍ പള്ളിയുടെ ഭാഗത്തു കൂടിയാവണം. ഈ ഭാഗത്ത് തന്നെ പാര്‍ക്ക് ചെയ്യുകയും വേണം. ബസുകള്‍ പുറത്തേയ്‌ക്ക് പോകുക ഒറ്റ വരിയായാണ്. ഇതുമൂലം സ്റ്റാന്‍ഡില്‍ നിന്ന് പോകുന്ന ബസുകളുടെ വേഗത കുറയ്‌ക്കാം

പുതിയ സംവിധാനമനുസരിച്ച് ബസിന്റെ മുന്‍പിലൂടെ യാത്രക്കാര്‍ക്ക് മറികടക്കാം. െ്രെഡവര്‍ക്ക് യാത്രക്കാരെ കാണാന്‍ കഴിയുന്നതിനാല്‍ അപകടം ഒഴിവാക്കാം. അമിതവേഗത്തെ കുറിച്ചുളള പരാതിയും എയ്ഡ് പോസ്റ്റില്‍ പോലീസുണ്ടാകാറില്ലെന്നത് യാത്രക്കാരുടെ നിത്യേനയുള്ള പരാതിയാണ്. ഇതിന് പരിഹാരമായി പൊലീസുകാരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

World

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

Kerala

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.