Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഴുതുകളടച്ച് വല വീശിയിട്ടും, ലഹരി മാഫിയ വീഴുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:56 pm IST
in Kottayam

കുറവിലങ്ങാട്: ജില്ലയില്‍ എക്‌സൈസും പോലീസും പഴുതുകളടച്ച് വലവീശി പരിശോധന നടത്തിയിട്ടും സ്‌കൂള്‍ കോളേജ് കേന്ദ്രീകരിച്ച് ലഹരികഞ്ചാവ് വില്പന നടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ സാധിക്കുന്നില്ല. നടപടികള്‍ കാര്യക്ഷമമാകാത്തിതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ലഹരി മാഫിയ സംഘത്തെ നിരീക്ഷിക്കുവാന്‍ എക്‌സൈസ് പോലീസ് ഉന്നതതല തീരുമാനം.

ജില്ലയില്‍ ‘ഡി ക്യാപസ്’ എന്ന പേരില്‍ പാലാ, ഉഴവൂര്‍, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, രാമപുരം മേഖലകളില്‍ സജീവമായിട്ടുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു കാലയളവിനുശേഷം ഊര്‍ജ്ജിതമായതായി നാട്ടുകാര്‍ ആരോപിക്കുന്നു. പകലും, വൈകുന്നേരങ്ങളിലുമാണ് സംഘാംഗങ്ങള്‍ തിരക്കില്ലാത്ത റോഡുകള്‍, പുരയിടങ്ങള്‍, സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നത്. എറണാകുളം, കൊച്ചി മേഖലകളില്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളിലെ ഡിജെ പാര്‍ട്ടി സംഘങ്ങളില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ വഴിയാണ് കുറവിലങ്ങാട്, പാലാ, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം പ്രദേശത്ത് കഞ്ചാവും ലഹരിമരുന്നും എത്തുന്നതെന്നുള്ള സൂചനകളാണ് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്.

ഈ സംഘത്തിലെ അംഗങ്ങള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി ജില്ലയില്‍ പിടിക്കപ്പെട്ടത് കഞ്ചാവ് ലഹരി വില്പന സംഘത്തിലെ ഏജന്റുമാരാണ്. ലഹരി വിതറുന്ന സംഘത്തിലെ പ്രധാനികളായ ഉഴവൂര്‍, രാമപുരം സ്വദേശികളായ കൗമാരസംഘം പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം ശക്തമായതിനെ തുടര്‍ന്ന് എറണാകുളം, പാലക്കാട് ജില്ലകളില്‍ താമസിച്ചാണ് ലഹരിമരുന്നുകള്‍ വില്പ്പന നടത്തുന്നത്. കുറെ ആഴ്ചകള്‍ക്ക് മുന്‍പ് പാലക്കാട്, കുമളി, ഇടുക്കി മേഖലകളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ഉഴവൂര്‍, മോനിപ്പള്ളി, ഇലഞ്ഞി, രാമപുരം പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ വഴി എത്തിയിട്ടുള്ളതായി രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഘങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന ചില സ്ഥാപനങ്ങള്‍ രഹസ്യാന്വോഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കൂടാതെ സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരുകളും, സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും പോലീസ് ആസ്ഥാനത്തെ സൈബര്‍ ഹൈടെക് സെല്ലിന്റെ സഹായത്തോടെ നിരീക്ഷിക്കുവാനുള്ള പദ്ധതി എക്‌സൈസും, പോലീസും ആവിഷ്‌കരിച്ചിട്ടുള്ളതായി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.