Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര കൃപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:41 pm IST
in Samskriti

മക്കളേ, ഈശ്വരന് നമ്മുടെ പക്കല്‍നിന്ന് ഒന്നുംതന്നെ വേണ്ട. ലൈറ്റിന് മണ്ണെണ്ണ വിളക്കിന്റെ ആവശ്യമില്ല. ഈശ്വരന്‍ സൂര്യനെപ്പോലെയാണ്. അദ്ദേഹം സര്‍വചരാചരങ്ങളിലും ഒരുപോലെ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്ന അദ്ദേഹത്തിനാണ് നാം നേര്‍ച്ചയായി എണ്ണ തരാമെന്നും, വിളക്ക് കത്തിക്കാമെന്നുമൊക്കെ പറയുന്നത്! ഇത് നമ്മുടെ അജ്ഞതകൊണ്ടാണ്. പകല്‍ സമയത്ത് കയ്യിലൊരു മെഴുകുതിരി കത്തിച്ചുപിടിച്ചുകൊണ്ട് ‘സൂര്യഭഗവാനെ ഇതാ വിളക്ക്, അവിടുന്ന് കണ്ണുകണ്ടുകൊണ്ട് നടന്നുകൊള്ളൂ’ എന്നുപറയുന്നത് പോലെയാണിത്.

ഈശ്വരന്‍ സദാ കൃപ ചൊരിഞ്ഞുകൊണ്ടിരിക്കയാണ്. പക്ഷേ, അത് സ്വീകരിക്കുവാന്‍ നാം തയ്യാറാകുന്നില്ല. ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍ മടമ്പ് കെട്ടിയിട്ട് നമ്മള്‍ പറയും, ‘കണ്ടില്ലേ, ഈ നദി എനിക്ക് വെള്ളം തരുന്നില്ല’ എന്ന്. മടമ്പുകെട്ടിയ കാര്യം നാം മറന്നുപോകുന്നു. എന്നിട്ട് നദിയെ കുറ്റപ്പെടുത്തുന്നു. ഇതുപോലെയാണ് ഈശ്വരനെ പല കാര്യത്തിനും പഴിപറയുന്നത്. സത്യത്തില്‍ അജ്ഞാനമാകുന്ന മടമ്പുകെട്ടി ഈശ്വരകൃപയാകുന്ന ജലപ്രവാഹത്തെ, നാം തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. ഇതറിയാതെയാണ് നാം ഈശ്വരനെ കുറ്റപ്പെടുത്തുന്നത്.

വഴിപാടുകളും മറ്റും നമ്മുടെ സങ്കല്‍പത്തിന് ചെയ്യുകയാണ്. ഈശ്വരന് അതിന്റെയൊന്നും ആവശ്യമില്ല. നമ്മുടെ കയ്യില്‍നിന്നും ഈശ്വരന് ഒന്നും വേണ്ട.

മരിച്ചുപോയ നമ്മുടെ അച്ഛന്‍ ചിത്രം കാണുമ്പോള്‍ അതു വരച്ച ആളിനെയോ, പെയിന്റിനെയോ ആണോ നമ്മള്‍ ഓര്‍ക്കുന്നത്? നമ്മുടെ അച്ഛനെയാണ്. അതുപോലെ ആ വിഗ്രഹം കാണുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ സ്രഷ്ടാവിനെയാണ് നാം ഓര്‍ക്കുന്നത്. കൃഷ്ണവിഗ്രഹം കാണുമ്പോള്‍ കൃഷ്ണഭക്തന്‍ സാക്ഷാല്‍ ശ്രീകൃഷ്ണനെയാണ് സ്മരിക്കുന്നത്. അല്ലാതെ വെറും കരിങ്കല്‍ ശില്‍പത്തെയല്ല കാണുന്നത്. കൃത്രിമ ആപ്പിള്‍ കാണുമ്പോള്‍ യഥാര്‍ത്ഥമായതിനെ ഓര്‍ക്കുമ്പോലെ. അജ്ഞതയില്‍ കഴിയുന്നതുകൊണ്ട് നമുക്കിതൊക്കെ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.