Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീ മംഗളസഹസ്രചണ്ഡീ മഹായാഗം : ഇന്ന് അഗ്നി ജ്വലിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 11:02 am IST
in Kozhikode

പന്തീരാങ്കാവ്: ശ്രീമംഗള സഹസ്രചണ്ഡീമഹായാഗത്തിന് ഇന്ന് ഗണേശസാധനാകേന്ദ്രത്തില്‍ തുടക്കമാകും.

ഇന്ന് പുലര്‍ച്ചെ അഞ്ചിന് യാഗത്തിന് അഗ്നി ജ്വലിപ്പിക്കും. ബാലഗണപതിഹോമത്തോടെയാണ് യാഗ കര്‍മ്മങ്ങള്‍ ആരംഭിക്കുക. വേദപാരായണം, മഹാഗണപതിപൂജ, മഹാസങ്കല്‍പ്പം, പുണ്യാഹവാചനം, പുസ്തകപൂജ, ഗ്രഹപ്രീതി, ദ്വാപരപൂജ, വേദികാര്‍ച്ചന, കലശപൂജ, ആവരണ അര്‍ച്ചന, ശ്രീദുര്‍ഗ്ഗാസപ്തശതീ പാരായണം, ശ്രീചക്ര നവാവരണപൂജ, മഹാദീപാരാധന, അമൃതഭോജനം, മഹാഗണപതി ആവരണ പൂജ, ശ്രീഏകപഞ്ചാശത് ഗണപതിമൂലമന്ത്രഹോമം, പൂര്‍ണ്ണാഹുതി, മഹാദീപാരാധന എന്നിവയുണ്ടാകും.

രാവിലെ 10 ന് ജഗദ്ഗുരു ശങ്കരാചാര്യ കേശവാനന്ദ ഭാരതി സ്വാമികള്‍ ധ്വജാരോഹണം നടത്തും. ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, സാമൂതിരി ഉണ്ണി അനുജന്‍ രാജ തുടങ്ങിയവര്‍ സന്നിഹിതരാവും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.

കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് ചടങ്ങില്‍വെച്ച് ഗണേശസാധനാ കേന്ദ്രം നല്‍കുന്ന യതീയാജ്ഞവല്ക്യ പുരസ്‌കാരം സമര്‍പ്പിക്കും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സ്വാമി അമൃതകൃപാനന്ദപുരി, ബ്രഹ്മചാരി മുകുന്ദചൈതന്യ, പാലാഞ്ചേരി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കുറ്റിയാട്ട് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരി, അഡ്വ. ഗോവിന്ദ് കെ. ഭരതന്‍, ഡോ. കെ.എസ്. ചന്ദ്രകാന്ത്, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ശ്രീമംഗള സഹസ്ര ചണ്ഡീ മഹായാഗത്തിന്റെ ഭാഗമായി ഇന്നലെ അറപ്പുഴ ആറാട്ടുകടവില്‍ യജ്ഞാചാര്യന്‍ സ്വാമി പ്രണവാനന്ദ സരസ്വത്യവധൂതയുടെ നേതൃത്വത്തില്‍ നദീപൂജ നടന്നു. തുടര്‍ന്ന് ആറാട്ടുകടവില്‍ നിന്നും 27 നക്ഷത്രമായി സങ്കല്‍പ്പിച്ച 27 കുടം കലശവുമേന്തി വാദ്യമേളങ്ങളോടുകൂടിയുള്ള ഘോഷയാത്ര പന്തീരാങ്കാവ് നഗരവീഥിയെ ഭക്തിസാന്ദ്രമാക്കി യാഗശാലയില്‍ സമാപിച്ചു. ആന, കുരിത, പശു എന്നിവയെ പൂജിച്ച് സഹസ്ര ചണ്ഡികാദേവിയിലര്‍പ്പിച്ച് പൂജ നടന്നു. നൂറുകണക്കിന് ഭക്തര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. വൈകിട്ട് ആറ് മുതല്‍ 8.30 വരെ വേദ പ്രാര്‍ത്ഥന, ഗണേശപൂജ, വാസ്തുശാന്തി, അങ്കുരാര്‍പ്പണം, രക്ഷാബന്ധനം, മഹാദീപാരാധന എന്നിവയും നടന്നു.

കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 130 ല്‍ പരം ആചാര്യ ശ്രേഷ്ഠന്മാര്‍ യാഗത്തില്‍ പങ്കെടുക്കും. നിരവധി സംന്യാസിശ്രേഷ്ഠന്മാരും ആദ്ധ്യാത്മിക സാംസ്‌ക്കാരിക നേതാക്കളും വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്‌കാരിക സദസ്സില്‍ പങ്കെടുക്കും.

മഹായാഗം ദര്‍ശിക്കാനും വിവിധ വഴിപാടുകള്‍ക്കുമായി എത്തുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങളാണ് ഗണേശ സാധനാ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.