Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൊതുസിവില്‍ നിയമം നടപ്പാക്കണം: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 10:07 am IST
in Kozhikode

നന്മണ്ടയില്‍ ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പര
യു.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യരായി കാണുന്ന പൊതുസിവില്‍ നിയമം നടപ്പാക്കണമെന്ന് സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. സംസ്‌കൃതി നന്മണ്ട സംഘടിപ്പിക്കുന്ന ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനദിവസം സംങ് ഗച്ഛധ്വം സംവദധ്വം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൊതുസിവില്‍ നിയമം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ചില മതശക്തികള്‍ ഇതിനെതിരെ രംഗപ്രവേശനം ചെയ്യുന്നത് സ്വീകാര്യമല്ല. മതാടിസ്ഥാനത്തില്‍ പരിഗണനകള്‍ നല്‍കുന്നത് ശരിയല്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഏകസമൂഹ സൃഷ്ടിക്കുള്ള വിദ്യാഭ്യാസ രീതിയും ആവിഷ്‌ക്കരിക്കണം. വിദ്യാഭ്യാസത്തിലൂടെ ധര്‍മ്മബോധം വളര്‍ത്തണം. തിരിച്ചറിവില്ലാത്തതാണ് നമ്മുടെ കുട്ടികള്‍ പലകെണിയിലും പെടാന്‍ കാരണമാകുന്നത്. പൗരാവകാശങ്ങളെക്കാളും പ്രധാനം രാഷ്‌ട്രത്തോടുള്ള ബാധ്യതയാണ്. ബാധ്യതകളെകുറിച്ച് ചിന്തിക്കാനാളില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയം സത്യത്തിനുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. നോട്ടു പ്രയാസങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷെ ഇത് രാഷ്‌ട്രത്തിനുവേണ്ടിയാണെന്ന് നാം ഓര്‍ക്കണമെന്നും സ്വാമി പറഞ്ഞു.

ഏകതാബോധം വേദത്തിന്റെ അടിസ്ഥാന ദര്‍ശനമാണ്. ധര്‍മ്മബോധം കൊണ്ടു മാത്രമേ ജാതിയുടെയും മതത്തിന്റെയും അതിപ്രസരം ഇല്ലാതാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും ചില അപചയങ്ങള്‍ ഉണ്ടാകുന്നതിന് കാരണം എന്തെന്ന് നാം അന്വേഷിക്കേണ്ടതാണെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസകൃതികള്‍ ലോകത്തെവിടെയുമില്ല. എന്നിട്ടും നമ്മെ ഉത്കണ്ഠപ്പെടുത്തുന്ന എന്തോ ഉണ്ടോന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം ദിവസമായ ഇന്ന് രാവിലെ 5.30 ന് യോഗ പരിശീലനം, നൈപുണ്യക്ലാസുകള്‍, വൈകീട്ട് ആറിന് സമാദരണം, യുദ്ധായ കൃതനിശ്ചായ എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം എന്നിവയുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.