Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എം.സി. റോഡിലെ ചീങ്കല്ലേല്‍ പാലം പുനര്‍നിര്‍മ്മിക്കണമെന്ന് ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 10:05 pm IST
in Kottayam

മോനിപ്പള്ളി: എംസി റോഡിലെ ചീങ്കല്ലേല്‍ പാലം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പാലത്തിന്റെവീതി എട്ട് മീറ്ററില്‍ താഴെയായതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗത അസാധ്യമാണ്. എംസി റോഡില്‍ ചീങ്കല്ലേല്‍ പാലം ഒഴികെ മറ്റെല്ലാ പാലങ്ങളും കെഎസ്റ്റിപി വീതികൂട്ടുകയും പുതുതായി നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഇതുമാത്രം നിര്‍മ്മിക്കാന്‍ നടപടി ഇല്ലാത്തതിനാലാണ് പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായത്.

റോഡ് പുനര്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മാത്യു ജോസഫ്, തോമസ്‌ജോസഫ് എന്നിവര്‍ പൊതുമരാമത്ത്‌വകുപ്പ് മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി.എക്‌സിക്യൂട്ടീവ്എഞ്ചിനീയര്‍, അസി. എഞ്ചിനീയര്‍, കെഎസ്റ്റിപി ഉന്നതഉദ്യോഗസ്ഥര്‍ മുതലായവരെ കണ്ടപ്പോള്‍ ചീങ്കല്ലേല്‍ പാലത്തിന്റെ വീതികൂട്ടലോ പുനര്‍നിര്‍മ്മാണമോ പദ്ധതിയിലില്ലെന്നാണ് അറിയിച്ചത്.

ഇതേതുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലെ റോഡു നിര്‍മ്മാണസൈറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. നിലവില്‍ ഇവിടെ പാലം പണിയുവാനോ, വീതികൂട്ടുവാനോ നിര്‍വ്വാഹമില്ലെന്നും പാലം പണിയണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വേണമെന്നുമാണ് ഇവര്‍ പറഞ്ഞത്.

കൂടാതെ എംസി റോഡില്‍ കെഎസ്ടിപി നടത്തിയ റോഡ് നിര്‍മ്മാണത്തിന് ശേഷവും ചീങ്കല്ലേല്‍ പള്ളിയോട് ചേര്‍ന്നുള്ള കൊടിയവളവ് നിവര്‍ന്നിട്ടില്ല. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള വളവ് ഇനിയും നിവര്‍ത്തി നിര്‍മ്മിച്ചില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുനുള്ള സാധ്യതകളേറെയാണ്. ഇപ്പോള്‍ കെഎസ്ടിപി നിര്‍മ്മിച്ചിരിക്കുന്ന റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് രണ്ട് മീറ്റര്‍ വീതി കൂടുതല്‍ എടുത്ത് ടാര്‍ചെയ്താല്‍ അപകടസാധ്യതകുറയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുപോലെതന്നെ മോനിപ്പള്ളി മാര്‍ക്കറ്റിന്റെ മുന്‍വശത്ത് റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചതില്‍ അപാകതയുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത ്അതിര്‍ത്തിയിലെ അപകട വളവുകളൊന്നും കെഎസ്ടിപിയുടെ റോഡ് നിര്‍മ്മാണം കൊണ്ട് നിവര്‍ന്നിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അശാസ്ത്രീയമായിട്ടാണ് റോഡ് നിര്‍മ്മാണം ഈ മേഖലയില്‍ നടന്നിട്ടുള്ളതെന്നും, പാലം പണിയുകയില്ലെന്നുള്ള കെഎസ്ടിപി നിലപാട് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ പറയുന്നു. പാലം വീതികൂട്ടുകയോ പുനര്‍ നിര്‍മ്മിക്കുകയോചെയ്യാതെ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് നാടിനോടുള്ള അവഗണനയാണെന്നാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

പുതിയ വാര്‍ത്തകള്‍

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.