Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് മീറ്റ് റിക്കാര്‍ഡുമായി ആകാശ് കായികമേള : കാഞ്ഞിരപ്പള്ളിക്ക് കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 07:20 pm IST
in Kottayam

കുറവിലങ്ങാട്: പതിനഞ്ചാമത് കോട്ടയം റവന്യൂ ജില്ലാ കായികമേള അവസാനിച്ചപ്പോള്‍ 95 ഇനങ്ങളിലായി 216 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഉപജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കി. രണ്ട് മീറ്റ് റിക്കാര്‍ഡുകളുമായി കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ കുറുമ്പുനാടം സെന്റ്. പീറ്റേഴ്‌സിലെ ആകാശ് എം വര്‍ഗീസ് മേളയിലെ താരമായി. 139 പോയിന്റുമായി ചങ്ങനാശ്ശേരിയും, 78 പോയിന്റുമായി പാലാ വിദ്യാഭ്യാസ ജില്ല മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. കോട്ടയം റവന്യൂ ജില്ലയില്‍ നിന്ന് 380 മത്സരാത്ഥികള്‍ സംസ്ഥാന കായികമേളയ്‌ക്ക് അര്‍ഹരായി. സ്‌കൂള്‍ ലവലില്‍ കുറുമ്പനാടം സെന്റ്. പീറ്റേഴ്‌സ് 80 പോയിന്റും കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് 61 പോയിന്റും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ 53 പോയിന്റുമായി മൂന്നാം സ്ഥാനവും നിലനിര്‍ത്തി.

23 സ്വര്‍ണവും 34 വെള്ളിയും 18 വെങ്കലുമായി 247 പോയിന്റോടെയാണു കാഞ്ഞിരപ്പള്ളി കിരീടം ഇക്കുറി ഉറപ്പിച്ചത്. 12 സ്വര്‍ണവും 15 വെള്ളിയും 16 വെങ്കലും ഉള്‍പ്പെടെ 142 പോയിന്റോടെ ചങ്ങനാശേരി രണ്ടാം സ്ഥാനത്തും പത്തു സ്വര്‍ണവും ആറു വെള്ളിയും എട്ടു വെങ്കലവുമുള്‍പ്പെടട 84 പോയിന്റോടെ പാലാ മൂന്നാം സ്ഥാനത്തുമെത്തി.

സ്‌കൂള്‍തലത്തില്‍ ചങ്ങനാശേരി ഉപജില്ലയിലെ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ 82 പോയിന്റ നേടിയാണു ചാമ്പ്യന്‍മാരായത്. ഒമ്പതു വീതവും സ്വര്‍ണവും വെള്ളിയും പത്തു വെങ്കലവുമാണ് കുറുമ്പനാടത്തിന്റെ നേട്ടം. 78 പോയിന്റ കോരുത്തോട് സി.കെ.എം. എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും. 69 പോയിന്റ് നേടി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തി.

പതിമൂന്ന് ഉപജില്ലകളിലായി രണ്ടായിരത്തി അഞ്ഞൂറ് കായികപ്രതിഭകള്‍ മാറ്റുരച്ച മേളയില്‍ രണ്ടു മീറ്റ് റെക്കോര്‍ഡുകളും പിറന്നു. കുറുമ്പനാടം സെന്റ് പീറ്റേഴ്‌സിലെ ആകാശ് എം. വര്‍ഗീസ് ലോങ്ങ് ജമ്പിലും ട്രിപ്പിള്‍ ജമ്പിലുമാണ് റെക്കോര്‍ഡിട്ടത്. സമാപന ദിവസമായ ഇന്നലെ നടന്ന 100 മീറ്ററില്‍ വിജയികളായി കുറുമ്പനാടം സെന്റ് പീറ്റേഴ്‌സിന്റെ കെ.വി. ദീപക്കും ഭരണങ്ങാനം സെന്റ് മേരീസിലെ അഞ്്ജലി തോമസും വേഗരാജാവും വേഗറാണിയുമായി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.