കൊച്ചി: പൂര്‍വ്വ സൈനിക് സേവാ പരിഷത്തിന്റെ സംസ്ഥാന ഭാരവാഹികളെ നാലാം സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ലഫ്. കേണല്‍ കെ. രാംദാസ് (കണ്ണൂര്‍) പ്രസിഡന്റ്, കമാണ്ടര്‍ കെ.സി. മോഹനന്‍പിള്ള (എറണാകുളം) ജനറല്‍ സെക്രട്ടറി (അഡ്മിനിസ്ട്രേഷന്), മധു വട്ടവിള (കൊല്ലം) ജന.സെക്രട്ടറി (ഓര്ഗനൈസേഷന്), പി. ശിവദാസന്‍ (കോഴിക്കോട്) ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: