Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മലഞ്ചരക്ക് കടയില്‍ മോഷണ ശ്രമത്തിനിടെ രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 09:09 pm IST
in Idukki

കുമളി: വെള്ളാരം കുന്നിലെ മലഞ്ചരക്ക് കടയില്‍ മോഷണം നടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പടിഞ്ഞാറേക്കരയില്‍ അരുണ്‍ പീലിപ്പോസ് (31), കാഞ്ഞിരപ്പള്ളി കീരിത്തോട് ഹരിനിലയത്തില്‍ അരൂപ് സൂരജ് (26)എന്നിവരാണ് കുമളി പോലീസിന്റെ  പിടിയിലായത്.

ഇവര്‍ കഴിഞ്ഞ ഒന്‍പതാം തീയതി  ഇതേ സ്ഥലത്തെ മറ്റൊരു മലഞ്ചരക്ക് കടയില്‍ നിന്ന് ഏലക്കായ് മോഷിടിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന് 350 കിലോ ഏലക്ക ഇതുകൂടാതെ പ്രതികള്‍ വില്പന നടത്തിയ 54 കിലോയോളം

ഏലക്ക കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കെ എല്‍  34 ബി 607  എന്ന നമ്പറിലുള്ള ഇന്‍ഡിക്ക കാറില്‍ എത്തിയ പ്രതികള്‍   വെള്ളാരംകുന്നിലെ പെരുന്നോലില്‍ എന്ന മലചരക്ക്  സ്ഥാപനത്തില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ടുകള്‍ അറുത്തുമാറ്റി  മോഷണം നടത്താന്‍ ശ്രമിച്ചു. കടയുടെ പുറകില്‍ താമസിക്കുന്ന കെട്ടിടം ഉടമ  ശബ്ദം കേട്ട്  സമീപവാസികളെയും പോലീസിനെയും വിവരം അറിയിച്ചു. ഉടന്‍ ഓടി മറഞ്ഞ മോഷ്ട്ടാക്കളെ പോലീസിന്റെയും നാട്ടുകാരുടെയും സംയുക്ത തിരച്ചിലില്‍  കാപ്പി തോട്ടത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

ഒന്നാം പ്രതി അരുണ്‍ മുന്‍പ് അടിമാലിയില്‍ ഹൈഡ്രോളിക്  സ്ഥാപനം നടത്തി സാമ്പത്തിക ബാധ്യതയില്‍പ്പെട്ടിരുന്നു. എറണാകുളത്ത് ജോലി ചെയ്ത് വരവെ പരിചയത്തിലായ  സനൂജുമായി ചേര്‍ന്ന് മോഷണം ആസൂത്രണം  ചെയ്യുകയായിരുന്നു. ഈ ഉദ്ദേശത്തോടെ പതിനായിരത്തോളം രൂപ മുടക്കി  ഗ്യാസ് കട്ടറും ഓക്‌സിജന്‍ സിലിണ്ടറു

ം വാങ്ങുകയായിരുന്നു.

കുമളി സി ഐ പ്രദീപ്കുമാര്‍, എസ് ഐ ജോബി മാത്യു, എ എസ് ഐ മാരായ ബാബു ടി, വിജയകുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുബൈര്‍, സജികുമാര്‍ എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.