Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എംവിആര്‍ ഭക്തി; സിപിഎമ്മിനെതിരെ വ്യാപക പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 10:06 pm IST
in Kannur

പാനൂര്‍: വിഡ്ഡികളായത് ഇവര്‍? കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിക്കുന്ന നിലപാടുകളുമായി രാഷ്‌ട്രീയ കുടിലത നടത്തുന്ന സിപിഎമ്മിനെതിരെ വ്യാപക പോസ്റ്റര്‍ പ്രതിഷേധം. 1995ല്‍ സ്വാശ്രയകോളേജ് പ്രശ്‌നത്തില്‍ കൂത്തുപറമ്പില്‍ വെടിയേറ്റു പിടഞ്ഞു വീണ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മറന്ന് അന്നു കൊലയാളി രാഘവനെന്ന് വിളിച്ച എം.വി.രാഘവനെ പൂവിട്ടു പൂജിക്കുന്ന സിപിഎം നിലപാടിനെതിരെയാണ് ജില്ലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുളളത്. നവമാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്.നാളെ നടക്കുന്ന അനുസ്മരണ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. എം.വി.രാഘവന്റെ പാര്‍ട്ടിയായ സിഎംപിയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയാണ് സിപിഎം ഇവരുമായി കൂട്ടുചേര്‍ന്നത്. നിരവധി ഭാഷ്യങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിടിച്ചു നിന്നെങ്കിലും രക്തസാക്ഷി ദിനം അടുത്തതോടെ പ്രവര്‍ത്തകര്‍ ഇടയുകയായിരുന്നു. എം.വി.രാഘവനെ കറകളഞ്ഞ കമ്യൂണിസ്‌റ്റെന്ന്് വിളിക്കാനും നേതാക്കള്‍ തയ്യാറായി. കഴിഞ്ഞ ദിവസം എം.വി.രാഘവന്റെ അനുസ്മരണ പരിപാടി കണ്ണൂരില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നേരിട്ടു വരാതിരുന്നതായിരുന്നു പിണറായി വിജയന്‍. എംവി.രാഘവന്റെ പാര്‍ട്ടി ഉണ്ടാക്കിയ സഹകരണസ്ഥാപനങ്ങളും, സാമ്പത്തിക സ്രോതസിലും കണ്ണുനട്ടാണ് രക്തസാക്ഷികളെ മറന്ന് സിപിഎം ചുവടുമാറ്റം നടത്തിയത്.രക്തസാക്ഷിയുടെ പിതാവ് തന്റെ രോഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടതും ഏറെ വിവാദമായിരുന്നു.നാളെ നടക്കുന്ന അനുസ്മരണം രക്തസാക്ഷികളെ അപമാനിക്കുന്നതാണെന്ന് ആര്‍എംപി നേതൃത്വവും പറയുന്നു. രക്തസാക്ഷികളെ മാപ്പ് എന്ന പേരില്‍ ആര്‍എംപിയും കണ്ണൂരില്‍ പരിപാടി നടത്തുന്നുണ്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.