തോട്ടട: അമ്മൂപ്പറമ്പ് ശ്രീ അയ്യപ്പന്‍ കോവിലിലെ മണ്ഡലകാല ആചരണം ആരംഭിച്ചു. 27 ഞായര്‍ മുതല്‍ 19 വരെ വൈകുന്നേരം 6:30 മുതല്‍ 8 വരെ പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. 27 ന് മോഴിയോട് സുരേഷ് ബാബു, 28 ന് ആചാര്യ ഗിരീഷ് കുമാര്‍, ഡിസംമ്പര്‍ 1 ന് ദിവാകരന്‍ മാസ്റ്റര്‍, 4 ന് അഡ്വ.കേശവന്‍, 11 ന് പെരുന്താറ്റില്‍ ഗോപാലന്‍, 13 മുതല്‍ 15 വരെ വിദ്വാന്‍ ഭാസ്‌ക്കരന്‍ നായര്‍ , 17 ന് ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി , 18 ന് സ്വാമിനി പ്രേം വൈശാലി, 19 ന് അഡ്വ ശ്രീകാന്ത് രവിവര്‍മ്മ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
















