Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പില്‍ ഉപജില്ലാ യുവജനോത്സവത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പ്രചാരണ ബോര്‍ഡുകള്‍ പോലീസ് നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:52 pm IST
in Kannur

കൂത്തുപറമ്പ്: സബ്ജില്ലാ യുവജനോത്സവത്തിന്റെ ഭാഗമായി കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്‌കൂളില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളും, വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ഉയര്‍ത്തിയ ബോര്‍ഡുകളും പോലീസ് നശിപ്പിച്ചു. കഴിഞ്ഞ ദിവസം പകല്‍ സമയത്താണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നോക്കി നില്‍ക്കെ കൂത്തുപറമ്പ് സിഐ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം നടന്നത്. തൊക്കിലങ്ങാടി സ്‌കൂളില്‍ നടക്കുന്ന കൂത്തുപറമ്പ് ഉപജില്ലാ കലോത്സവം നാട്ടുകാര്‍ ഏറ്റെടുത്ത് നാടിന്റെ ഉത്സവമായാണ് നടത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയാണ്. എന്നാല്‍ തൊക്കിലങ്ങാടിയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്ന വിധത്തിലാണ് പോലീസ് പെരുമാറിയത്. ബോര്‍ഡുകള്‍ എടുത്ത് മാറ്റിയ പോലീസ് പ്രദേശത്തെ ശ്രീനാരായണ മഠത്തില്‍ താമസിക്കുന്ന അയ്യപ്പ ഭക്തന്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതേ പോലീസ് സംഘം തന്നെ കഴിഞ്ഞ ദിവസം തൊക്കിലങ്ങാടി സ്‌കൂളിലെ ഏതാനും വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്ത് വിട്ടയക്കാന്‍ എസ്‌ഐ തയ്യാറായിരുന്നെങ്കിലും രക്ഷിതാക്കള്‍ എത്തിയ ശേഷം വിട്ടയക്കാമെന്ന് സിഐ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് എന്തെങ്കിലും പരാമര്‍ശമില്ലാതെ വിട്ടയക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു വിധ പരാതികളുമില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും പോലീസ് ബോധപൂര്‍വ്വം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലയില്‍ ശാശ്വത സമാധാനം നില്‍നിര്‍ത്തുന്നതിന് വേണ്ടി കലക്ടറും എസ്പിയും ഉള്‍പ്പടെയുള്ളവര്‍ പിണറായിയിലും പരിസര പ്രദേശങ്ങളിലും സമാധാന സന്ദേശ യാത്രനടത്തുമ്പോഴാണ് സമാധാനം നിലനില്‍ക്കുന്ന തൊക്കിലങ്ങാടിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് നീക്കം നടക്കുന്നത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ ചില പോലീസുകാരാണ് ബോധപൂര്‍വ്വമായ പ്രകോപനത്തിന് പിന്നലെന്നാണ് സൂചന. സമാധാനം നിലനില്‍ക്കുന്ന തൊക്കിലങ്ങാടിയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള പോലീസ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.