Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുടുബശ്രീയുമായി സഹകരിച്ച് നെല്‍വയലുകളുടെ വീണ്ടെടുപ്പിന് പദ്ധതി : മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 07:04 pm IST
in Wayanad

കല്‍പ്പറ്റ : വയനാട് ജില്ലയിലെ നെല്‍ വയലുകളുടെ വീണ്ടെടുപ്പിന് കുടുംബശ്രീയെ സഹകരിപ്പിച്ച് കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ആനുകൂല്യ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും ഹോര്‍ട്ടികോര്‍പ്പ് സംഭരണ ശാലകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സംരംഭയൂണിറ്റുകളുടെ പ്രവര്‍ത്തനനോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹിത പദ്ധതിയുടെ വാര്‍ഷികാഘോഷപരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അഗതി ആശ്രയ ചലഞ്ച് ഫണ്ട്, പലിശ സബ്‌സിഡി തുടങ്ങിയവയുടെ വിതരണം ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. സഹദേവനും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ പരിശീലനോദ്ഘാടനം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍.പ്രവീജും നിര്‍വ്വഹിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സജേഷ്, അനില സുരേന്ദ്രന്‍, മാനന്തവാടി ഫാ.ബിജോകറുകപ്പിള്ളി, കല്‍പ്പറ്റ നഗരസഭ സിഡി എസ് ചെയര്‍പേഴ്‌സണ്‍ വനിത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ സ്വാഗതവും അസി.കോര്‍ഡിനേറ്റര്‍ കെ.എ.ഹാരിസ് നന്ദിയും പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്റെ വിവിധ പദ്ധതികളിലുള്‍പ്പെടുത്തി അയല്‍കൂട്ടങ്ങള്‍ക്കും കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ക്കും 1.65 കോടി രൂപയുടെ ധന സഹായം വിതരണം ചെയ്തു. കല്‍പ്പറ്റ നഗരസഭ ടൗണ്‍ ഹാളില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ആനുകൂല്യ വിതരണം ഉദ്ഘാടനം ചെയ്തു.

സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ഏരിയ ഇന്‍സെന്റീവ് ഇനത്തില്‍ 69 ലക്ഷം രൂപയും പലിശ സബ്‌സിഡിയിനത്തില്‍ 3.5 ലക്ഷം രൂപയും നല്‍കി. ആശ്രയ ചലഞ്ച് ഫണ്ട് 56 ലക്ഷം, സമഗ്ര സബ്‌സിഡി 11.50 ലക്ഷം, എ.എച്ച്.ടി ഫണ്ട് ഇനത്തില്‍ 29.66 ലക്ഷം എന്നീ തുകകളും ചടങ്ങില്‍ വിതരണം ചെയ്തു. രണ്ട് വര്‍ഷമായി കുടിശ്ശികയായിരുന്ന തുകയാണ് ഇന്നലെ വിതരണം ചെയ്തത്. വയനാട് ജില്ലക്ക് സംസ്ഥാന മിഷനില്‍ നിന്നും അഞ്ച് കോടി രൂപ വിവിധ പദ്ധതികളുടെ കുടിശ്ശിക തീര്‍ക്കുന്നതിന് അനുവദിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.