Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കല്‍ തകൃതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 08:50 pm IST
in Alappuzha

തകഴി-പച്ച റോഡില്‍ സമാന്തര കുടിവെള്ള വിതരണലൈന്‍
സ്ഥാപിക്കുന്നു

എടത്വാ: തകഴി-പച്ച റോഡില്‍ സമാന്തര കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കാല്‍ തകൃതിയില്‍. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ നിര്‍മാണത്തിന് തുടക്കംകുറിച്ചതോടാണ് ജലഅഥോറിറ്റി പൈപ്പ് സ്ഥാപിക്കല്‍ തകൃതിയില്‍ തുടങ്ങിയത്. മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള വിതരണലൈനോടു ചേര്‍ന്നാണ് സമാന്തരലൈന്‍ സ്ഥാപിക്കുന്നത്. റോഡ് നവീകരണത്തിന് മുമ്പ് പൈപ്പുസ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിന്നീടെ കുഴിയെടുപ്പു മുടങ്ങാന്‍ സാധ്യതയുള്ളതാണ് സംസ്ഥാനപാതയില്‍ സമയബന്ധിതമായി പൈപ്പ് സ്ഥാപിക്കല്‍ ജലഅഥോറിറ്റി ആരംഭിച്ചത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കുട്ടനാട്ടിലെ കാലഹരണപെട്ട പൈപ്പുകള്‍ ഉപേക്ഷിച്ച് സമാന്തരലൈന്‍ സ്ഥാപിക്കാന്‍ 137 കോടി രൂപ ഫണ്ടനുവദിച്ചത്. ജനപ്രതിനിധികളുടെ പിടിപ്പുകേടും, ഉദ്യോഗസ്ഥന്മാരുടെ നിസ്സഹകരണവും നിര്‍മാണത്തെ ബാധിച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡ് നിര്‍മാണത്തിന് കാലതാമസം നേരിടുന്നതുപോലും ജലഅഥോറിറ്റിയുടെ പാളിച്ചമൂലമാണെന്ന് ആരോപണമുണ്ട്. പച്ച-എടത്വാ റോഡില്‍ സമാന്തരലൈന്‍ സ്ഥാപിക്കല്‍ ആറുമാസം മുമ്പ് തുടങ്ങിയെങ്കിലും മരിയാപുരം പള്ളിക്ക് സമീപംവെച്ച് സ്ഥാപിക്കല്‍ നിര്‍ത്തിവെച്ചു. മരിയാപുരത്തുനിന്ന് പച്ചവരെ ഒരുകിലോമീറ്റര്‍ റോഡിലെ പൈപ്പ് സ്ഥാപിക്കല്‍ ഉപേക്ഷിച്ച മട്ടിലാണ്. ഈ സ്ഥലത്തും പൈപ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍പഞ്ചായത്ത് അംഗം ജോസഫ് ആന്റണി നിരവധി തവണ എടത്വാ ജലഅഥോറിറ്റിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതിയതായി വലിച്ചലൈന്‍ കാലഹരണപ്പെട്ട പഴയലൈനില്‍ ബന്ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.

ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ തകഴി കളത്തിപ്പാലത്തിന് സമീപം നിര്‍മിച്ച പ്ലാന്റില്‍ നിന്ന് തകഴി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും കുടിവെള്ളമെത്തിക്കാനാണ് തീരുമാനം. കുട്ടനാട്ടിലെ പതിമൂന്നു പഞ്ചായത്തുകളിലെ കുടിവെള്ളവിതരണത്തിന് നീരേറ്റുപുറം പ്ലാന്റ് കമ്മീഷന്‍ ചെയ്‌തെങ്കിലും പിന്നീടെ തകഴി പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നു. നഗരസഭ കുടിവെള്ള പ്ലാന്റ് സ്ഥിതിചെയ്യുന്ന പഞ്ചായത്തിനെ പിന്നീട് ഗ്രാമീണകുടിവെള്ള വിതരണത്തില്‍ ഉള്‍പെടുത്തുകയായിരുന്നു. വേനല്‍ കഠിനമാകുന്നതിന് മുമ്പ് ആലപ്പുഴ നഗരസഭ കുടിവെള്ള പ്ലാന്റ് കമ്മീഷന്‍ ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും ഉറപ്പില്ല. ഇക്കുറിയും കടുത്ത കുടിവെള്ളക്ഷാമം ജനങ്ങള്‍ നേരിടേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.