മീനങ്ങാടി :
കല്‍പ്പറ്റ യൂനിയന്‍ സെക്രട്ടറി എം. േമാഹനന്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
രവി കാഞ്ഞിരംകുന്നേല്‍, ലീതാംബരന്‍, സാജന്‍ പൊരുന്നിക്കല്‍, ദീപ തങ്കപ്പന്‍, നളിനി കൊച്ചുവട്ടപ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജു വടക്കേതില്‍ അധ്യക്ഷത വഹിച്ചു. സജീഷ് ആശാരികണ്ടത്തില്‍ നന്ദി പറഞ്ഞു.
















