കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്എസ്ഐസിയും ജില്ലാ ചെറുകിട വ്യവസായ അസോസിയേഷനും സംയുക്തമായി പുതിയ വ്യവസായ സംരംഭകര്‍ക്കും നിലവിലുള്ള വ്യവസായികള്‍ക്കുമായി ഏകദിന സെമിനാര്‍ നടത്തി. ജോസഫ് പൈക്കട അധ്യക്ഷത വഹിച്ചു. എം.ഭാസ്കരന്, എസ്.വി.ഷിവരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: