Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവത സപ്താഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 08:48 pm IST
in Samskriti

ശ്രീനാരായണന്‍ ബ്രഹ്മാവിന് ചതുശ്ലോകീ ഭാഗവതം ഉപദേശിച്ചുകോടുത്തു. അത് കന്നിമാസത്തിലെ വെളുത്തപക്ഷനവമിയായ വ്യാഴാഴ്ചയായിരുന്നു. നാരദന്‍ വ്യാസന് ഭാഗവതം ഉപദേശിച്ചു. വ്യാസന്‍ അത് 12 സ്‌കന്ധങ്ങളില്‍ 335 അദ്ധ്യായങ്ങളിലും 18000 ശ്ലോകങ്ങളിലുമാക്കി ശ്രീശുകന് ഉപദേശിച്ചുകൊടുത്തു. ശ്രീശുകന്‍ പരീക്ഷിത്തിന് അത് ഏഴുപകലുകൊണ്ട് ഉപദേശിച്ചു.

ശ്രീകൃഷ്ണന്‍ ഭൂമി വിട്ടതിനു ശേഷം 30 വര്‍ഷങ്ങള്‍ കഴിഞ്ഞ് പരീക്ഷിത്തിനുവേണ്ടി ചെയ്ത ആ സപ്താഹം രണ്ടാമത്തേതായിരുന്നു. കുംഭമാസത്തിലെ വെളുത്തപക്ഷത്തിലെ നവമിദിവസമായ വ്യാഴാഴ്ചയായിരുന്നു അത്. അന്ന് പരീക്ഷിത്തിന് പ്രായം 60 വയസ്സ്. ലോമഹര്‍ഷണപുത്രനായ സൂതന്‍ അന്ന് അതുകേട്ടുപഠിച്ച് ശൗനകാദികള്‍ക്ക് ഉപദേശിച്ചുകൊടുത്തു. ഭാഗവതം പരീക്ഷിത്തിന് അമൃതമായും ഞങ്ങള്‍ക്ക് ശ്രീകൃഷ്ണകഥാമൃതവുമായി എന്ന് ശൗനകന്‍ അരുളിച്ചെയ്തു.

പിന്നീട് 200 വര്‍ഷം കഴിഞ്ഞ് ഗോകര്‍ണന്‍ ഒരു സപ്താഹം നടത്തി. അത് കര്‍ക്കടകത്തിലെ വെളുത്തപക്ഷ നവമിക്കായിരുന്നു. അതിനുശേഷം 30 വര്‍ഷം കഴിഞ്ഞ് സനകാദികള്‍ നാരദന്റെ അഭ്യര്‍ത്ഥന മാനിച്ച് അമ്മയായ ഭക്തിക്കും മക്കളായ ജ്ഞാനത്തിനും വൈരാഗ്യത്തിനും വേണ്ടി ഒരു സപ്താഹം നടത്തി. അത് വൃശ്ചികമാസത്തിലെ വെളുത്ത നവമിക്കായിരുന്നു. കുംഭമാസമാണ് ഭാഗവത സപ്താഹത്തിന് ഏറ്റവും നല്ല സമയമെന്ന് പണ്ഡിതമതമുണ്ട്.

പതിനെട്ട് പുരാണങ്ങളിലും മഹാഭാഗവതം. ശ്രേഷ്ഠമാണ്. ഉപനിഷത്ജ്ഞാനങ്ങളെ സാധാരണക്കാരില്‍ എത്തിക്കാനാണ് ഭാഗവതാദി പുരാണങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ബ്രഹ്മസൂത്രങ്ങളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നതും മഹാഭാരതകഥാസന്ദര്‍ഭങ്ങളുടെ അര്‍ത്ഥവിനിര്‍ണയം ചെയ്യുന്നതും ഗായത്രീമന്ത്രത്തിന്റെ ഭാഷ്യരൂപവും സകല വേദാര്‍ത്ഥകല്പനാപരവുമാണ് മഹാഭാഗവതം.

ശ്രേഷ്ഠമായ യാഗം ഭാഗവതാലാപനമാണ്. ശ്രുതി മുതലായവ കരിമ്പാണെങ്കില്‍ ഭാഗവതം ശര്‍ക്കരയാണ്. മഹാപുരണങ്ങളില്‍ പത്തുലക്ഷണങ്ങള്‍ പൂര്‍ണമായും ഒത്തുചേര്‍ന്ന ഒരേയൊരു പുരാണവുമിതാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.