മാനന്തവാടി: താലൂക്ക് അയ്യപ്പൻ വിളക്ക് മഹോൽസവത്തിന്റെ ഫണ്ട് ഉദ്ഘാടനം തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിൽ നടന്നു. ആദ്യ സംഭാവന ശ്രീ ഷമീർ മുടമ്പത്തിൽ നിന്നും ക്ഷേത്രം തന്ത്രി ശ്രീ ശരവണൻ ഏറ്റുവാങ്ങി.പ്രേംജിത്ത് ഒ.കെ, രാജേഷ് ഇടവിളായിൽ, പുനത്തിൽ കൃഷ്ണൻ, രാധാകൃഷ്ണൻ ,മാനന്തവാടി താലൂക്ക് അയ്യപ്പൻ വിളക്കിന്റെ ആദ്യ സംഭാവന ഷമീർ മൂടമ്പത്തിൽ നിന്നും ക്ഷേത്രം തന്ത്രി ശരവണൻ ഏറ്റു വാങ്ങുന്നു
ബാലകൃഷ്ണൻ, ശിവരാമൻ, തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: