പുനലൂര്‍: ബിജെപി പുനലൂര്‍ മണ്ഡലം പഠന ശിബിരം സമാപിച്ചു. ടി.കെ.ഉമ്മന്‍ഹാളില്‍ നടന്ന ശിബിരം ബിജെപി ജില്ലാവൈസ്പ്രസിഡന്റ് അഡ്വ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ലീഗല്‍ സെല്‍ സംസ്ഥാനജോയിന്റ് കണ്‍വീനര്‍ അഡ്വ. എന്‍.ചന്ദ്രമോഹനന്‍, മേഖലാസെക്രട്ടറി എം.എസ് ശ്യാംകുമാര്‍, മേഖലാപ്രസിഡന്റ് വെളിയാംകുളംപരമേശ്വരന്‍, മുന്‍ ജില്ലാപ്രസിഡന്റ് വയയ്‌ക്കല്‍ മധു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ജില്ലാസെക്രട്ടറിമാരായ ആയൂര്‍മുരളി, അഡ്വ.വയയ്‌ക്കല്‍സോമന്‍, നിയോജക മണ്ഡലംപ്രസിഡന്റ് എസ്. ഉമേഷ്ബാബു, ജനറല്‍ സെക്രട്ടറിമാരായ ബി. പ്രകാശ്കുമാര്‍, പി. ബാനാര്‍ജി എന്നിവര്‍ നേതൃത്വം നല്‍കി.
















