Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മീയതയറിഞ്ഞ് സ്വത്ത് സമ്പാദിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:16 pm IST
in Samskriti

മക്കളെ, സ്വത്തുക്കള്‍ വേണ്ട എന്ന് അമ്മ പറയുന്നില്ല. എല്ലാ സ്വത്തുക്കളും നിങ്ങള്‍ സമ്പാദിച്ചുകൊള്ളൂ. എന്നാല്‍ വിനിയോഗിക്കേണ്ടതെങ്ങനെയെന്നുള്ള ‘മര്‍മം’ മനസ്സിലാക്കിത്തരുന്നത് ആത്മീതയാണ്. കോടിക്കണക്കിന് അമ്പെയ്യാന്‍ പഠിച്ചാലും അതിന്റെ ഉന്നം പഠിക്കാത്തവര്‍ അത്രയും അമ്പുകളും നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ ഉന്നം പഠിച്ചിട്ട് അമ്പെയ്യുക. അതുപോലെ, നിങ്ങള്‍ ആത്മീയത മനസ്സിലാക്കി എത്ര സ്വത്തുക്കള്‍ സമ്പാദിച്ചാലും അത് നിങ്ങള്‍ക്കും ലോകത്തിനും ഗുണകരമായേ ഭവിക്കൂ. അതിനാല്‍ ആത്മീയതയെന്തെന്ന് നിങ്ങള്‍ ശരിക്കും മനസ്സിലാക്കുക, പഠിക്കുക. പഠിച്ചിട്ട് നിങ്ങള്‍ സമൂഹത്തിലേക്ക് ഇറങ്ങിത്തിരിച്ച് മാറ്റങ്ങള്‍ വരുത്തുക.

ഓരോരുത്തരും സ്വയം നമ്മുടെ സമൂഹത്തെ സ്‌നേഹിക്കുകയും, സേവിക്കുകയും ചെയ്യുക. പാര്‍ട്ടി വേണ്ടെന്ന് പറയുന്നില്ല, വീട് വേണ്ടെന്ന് പറയുന്നില്ല. അതൊക്കെ ഇരുന്നാലും നിങ്ങള്‍ക്ക് ആത്മീയത മനസ്സിലാക്കുവാന്‍ കഴിയും. ശരിയായ പാതയില്‍ നീങ്ങുവാന്‍ സാധിക്കും.

പാര്‍ട്ടിയെക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ നമ്മുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നു. സ്വന്തം കടമകള്‍ മറക്കുന്നു, അനേകം പേരെ ദ്രോഹിക്കുന്നു. ഇതുമാത്രമേ നമ്മളെക്കൊണ്ട് ചെയ്യുവാന്‍ പറ്റുന്നുള്ളൂ. പാര്‍ട്ടി ഒരിക്കലും നമ്മള്‍ക്ക് സന്മാര്‍ഗ്ഗം തെളിച്ചുതരില്ല.

രണ്ടു പാര്‍ട്ടിയുള്ള സ്ഥിതിക്ക് അവര്‍ക്ക് സത്യം പാലിച്ചുകൊണ്ടുപോകുവാന്‍ വേഗം പറ്റിയെന്ന് വരില്ല. എപ്പോഴും മറ്റുള്ളവരുടെ വോട്ടിലല്ലേ ഇവരുടെ നിലനില്‍പ്പ്?~ഒരാളുടെ വോട്ടുപോയാല്‍ മതി മന്ത്രിപദം പോകാന്‍. മറ്റുള്ളവരെ ആശ്രയിച്ചാണ് ഇവര്‍ വളരുന്നത്. പരാശ്രയികള്‍ക്ക് മറ്റൊരാളെ രക്ഷിക്കാന്‍ കഴിയില്ല. വോട്ടിനുവേണ്ടി മാത്രം നില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് സത്യസന്ധമായി നീങ്ങുവാന്‍ കഴിയുന്നില്ല അഥവാ സത്യമുണ്ടെങ്കിലും, അവര്‍ക്ക് വിപരീതബുദ്ധിയുണ്ട്. അതേ കണക്കിന് ആത്മീയത്തില്‍ അതില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.