Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓച്ചിറ പന്ത്രണ്ട് വിളക്കിന് നാളെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2016, 02:51 pm IST
in Kollam

കരുനാഗപ്പള്ളി: മഹേശ്വരപുണ്യം നുകരാന്‍ ഭക്തലക്ഷങ്ങള്‍ നാളെ മുതല്‍ ഓച്ചിറ പരബ്രഹ്മ സന്നിധിയിലെത്തും. വ്രതാനുഷ്ഠാനത്തിന്റെ പുണ്യം നുകര്‍ന്നും നാമജപ സങ്കീര്‍ത്തനങ്ങളാലും പരബ്രഹ്മ സന്നിധി മാറും.

നാളെ രാവിലെ ആറിന് പ്രഭാതഭേരിയോടെ ആല്‍ത്തറകളില്‍ അഭിഷേകം നടക്കും. തുടര്‍ന്ന് 6.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് വി.പി.എസ്. മേനോന്‍ പതാക ഉയര്‍ത്തുന്നതോടുകൂടി വൃശ്ചിക ഉത്സവത്തിന് തുടക്കമാകും.വൈകിട്ട് അഞ്ചിന് ആര്‍.രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം കേരളാ ഹൈക്കോടതി ജഡ്ജി ബി.സുധീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ആറിന് ദീപാരാധന എട്ടിന് സംഗീതാര്‍ച്ചന രാത്രി ഒമ്പതിന് മേജര്‍സെറ്റ് കഥകളി നളചരിതം ഒന്നാം ദിവസം, ദക്ഷയാഗം എന്നിവ നടക്കും. രണ്ടാം ദിവസം രാവിലെ ഹരിനാമകീര്‍ത്തനം 8ന് പ്രഭാഷണങ്ങള്‍ 11ന് പാഠകം, 12ന് ഭക്തിഗാനമേള, വൈകിട്ട് 3ന് വ്യവസായ സമ്മേളനത്തില്‍ ഒ.രാജഗോപാല്‍ എംഎല്‍എ. അദ്ധ്യക്ഷത വഹിക്കും. വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6ന് ദീപാരാധന, 8ന് സംഗീതസന്ധ്യ, 9ന് ഗാനമേള, 11.30 ന് ഡാന്‍സ് എന്നിവ നടക്കും.

മൂന്നാം ദിവസം ഹരിനാമകീര്‍ത്തനം, 8ന് പ്രഭാഷണം 10ന് സംഗീതകച്ചേരി, 11.30ന് നൃത്തനൃത്യങ്ങള്‍ വൈകിട്ട് 3ന് മതസമ്മേളനം എന്നിവ നടക്കും. മതസമ്മേള നത്തില്‍ ശിവഗിരി മഠത്തിലെ സച്ചിദാനന്ദസ്വാമികള്‍ അദ്ധ്യക്ഷത വഹിക്കും. ശബരിമല അയ്യപ്പസേവാ സമാജം പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. കൂട്ടപ്പസ്വാമി മുഖ്യപ്രഭാഷണം നടത്തും, 6ന് ദീപാരാധന, 8ന് സംഗീതസദസ്, 9.30ന് ഭരതനാട്യം, 11ന് ഡാന്‍സ്, 12ന് നാടകം.

നാലാം ദിവസം രാവിലെ ഹരിനാമകീര്‍ത്തനം, 8മുതല്‍ പ്രഭാഷണങ്ങള്‍, 10.30 മുതല്‍ ഭരതനാട്യം, 12 മുതല്‍ ഭജന, വൈകിട്ട് മൂന്നുമുതല്‍ സാംസ്‌കാരികസമ്മേളനം നടക്കും. ഡോ. ബി.എ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരിക്കും. ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിക്കും. സി.വി.ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തും. 6 മുതല്‍ ദീപാരാധന, 8 ന് ഡാന്‍സ്, 8.30 ന് സംഗീതകച്ചേരി, 11 മുതല്‍ നൃത്തനൃത്യങ്ങള്‍ 12.30 മുതല്‍ കഥാപ്രസംഗം.

അഞ്ചാം ദിനത്തില്‍ രാവിലെ ഹരിനാമകീര്‍ത്തനം, 6 മുതല്‍: അഖണ്ഡനാമജപയജ്ഞം.6 മുതല്‍ ദീപാരാധന, 8 മുതല്‍ നൃത്തസന്ധ്യ, 10 മുതല്‍ ഡാന്‍സ്. സമാപന ദിവസമായ വൃശ്ചികം 12ന് രാവിലെ ഹരിനാമകീര്‍ത്തനം, പ്രഭാഷണങ്ങള്‍, 10 മുതല്‍ കഥാപ്രസംഗം, 12 മുതല്‍ ഭക്തിഗാനസുധ, 2.30 മുതല്‍ സമാപനസമ്മേളനത്തില്‍ േദവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹി ക്കും. മുഖ്യപ്രഭാഷണം അഡ്വ.കെ.ഗോപിനാഥന്‍ നിര്‍വഹിക്കും. 6 മുതല്‍ ദീപാരാധന, 8 മുതല്‍ സംഗീതസദസ്, 11 മുതല്‍ കഥാപ്രസംഗം, 12.30 മുതല്‍ നാടകം എന്നീ പരിപാടികള്‍ നടക്കുമെന്ന് പ്രസിഡന്റ് വി.പി.എസ് മേനോനും സെക്രട്ടറി വി.സദാശിവനും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.