പുനലൂര്‍: ബാങ്കുകളിലെത്തുന്ന ജനങ്ങള്‍ക്ക് സേവനം നല്‍കി ബിജെപി.പുനലൂര്‍ എസ്ബിടി ശാഖയുടെ മുന്നില്‍ ബിജെപി പുനലൂര്‍ മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡസ്‌ക്ക് ഒരുക്കിയത്. പാര്‍ട്ടി ഏരിയാ പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം, മണ്ഡലം വൈസ് പ്രസിഡന്റ് കാര്‍ത്തിക ശശി, നേതാക്കളായ പ്രദീപ് കക്കോട്, ശ്രീശങ്കര്‍, രാജേഷ്, കെ. ചന്ദ്രന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
















